Image

തോമസ് കുര്യന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നു.

Published on 27 July, 2016
തോമസ് കുര്യന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നു.
താമ്പാ: ഫ്‌ളോറിഡാ ഇന്നും നാളെയുമായി നടക്കുന്ന തോമസ് കുര്യന്റെ ശവസംസ്‌കാര ചടങ്ങുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

ജൂലൈ 27 ബുധനാഴ്ച അമേരിക്കന്‍ സമയം 6 മുതല്‍ 9 വരെയും  28 വ്യാഴാഴ്ച രാവിലെ 10 മണി മുതലുമാണ് പ്രക്ഷേപണംസമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്ക് സന്ദര്‍ശിക്കുക

സജി കരിമ്പന്നൂര്‍ - 813-263-6302




തോമസ് കുര്യന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക