Image

സ്വര്‍ണവിലയില്‍ ഇടിവ്

Published on 07 February, 2012
സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 2,565 രൂപയായി.

ശനിയാഴ്ച 20,400 രൂപയായിരുന്ന പവന്‍വില തിങ്കളാഴ്ച 20,520 രൂപയിലേക്ക് ഉയരുകയായിരുന്നു. ആ നിലയില്‍ നിന്നാണ് വീണ്ടും 20,400 രൂപയായത്.


അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,720 രൂപയാണ് ഇപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക