Image

മാഞ്ചസ്റ്ററില്‍ വോളിവുഡ്‌ ഡാന്‍സ്‌ ക്ലാസുകള്‍ ഫെബ്രുവരി ഏഴു മുതല്‍

സാബു ചൂണ്ടക്കാട്ടില്‍ Published on 07 February, 2012
മാഞ്ചസ്റ്ററില്‍ വോളിവുഡ്‌ ഡാന്‍സ്‌ ക്ലാസുകള്‍ ഫെബ്രുവരി ഏഴു മുതല്‍
മാഞ്ചസ്‌റ്റര്‍: മാഞ്ചസ്‌റ്റര്‍ ഫ്രണ്‌ട്‌സ്‌ സ്‌പാര്‍ട്ടിംഗ്‌ ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ബോളിവുഡ്‌ ഡാന്‍സ്‌ ക്ലാസുകള്‍ ഫെബ്രുവരി ഏഴിന്‌ (ചൊവ്വ) ആരംഭിക്കും. അഞ്ച്‌ വയസു മുതല്‍ പതിനഞ്ചു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ്‌്‌ ക്ലാസുകള്‍. റഷോമിലെ സെന്റ്‌ എഡ്വേര്‍ഡ്‌സ്‌ ചര്‍ച്ച്‌ പാരിഷ്‌ ഹാളില്‍ എല്ലാ ചൊവ്വാഴ്‌ച ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ 7.30 വരെയാണ്‌ ക്ലാസുകള്‍.

ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റോബിന്‍: 07737894888, അനില്‍ അധികാരം : 07912411072

hnemkw: St. Edwards Parish Hall, 13, Thurloe Street Rusholme, Manchester M145SG.
മാഞ്ചസ്റ്ററില്‍ വോളിവുഡ്‌ ഡാന്‍സ്‌ ക്ലാസുകള്‍ ഫെബ്രുവരി ഏഴു മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക