Image

അല്‍മനാര്‍ മദ്രസ ആനുവല്‍ സ്‌പോര്‍ട്‌സ്‌ സംഘടിപ്പിച്ചു

സഖറിയ മുഹമ്മദ്‌ Published on 07 February, 2012
അല്‍മനാര്‍ മദ്രസ ആനുവല്‍ സ്‌പോര്‍ട്‌സ്‌ സംഘടിപ്പിച്ചു
ദുബായ്‌: അല്‍ഖൂസ്‌ അല്‍മനാര്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കായി ആനുവല്‍ സ്‌പോര്‍ട്‌സ്‌ സംഘടിപ്പിച്ചു. സഫാ പാര്‍ക്കില്‍ നടന്ന മത്സരം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡ്‌ എ.പി. അബ്‌ദുസമദ്‌ സാഹിബിന്റെ സാന്നിധ്യത്തില്‍ അഷ്‌റഫ്‌ വെല്‍കം ഉദ്‌ഘാടനം ചെയ്‌തു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മൂന്ന്‌ ഹൗസുകളായി തിരിച്ച്‌ സബ്‌ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ തലങ്ങളില്‍ വിവിധങ്ങളായ കായിക ഇനങ്ങള്‍ സംഘടിപ്പിച്ചു.

വൈകുന്നേരം അല്‍മനാര്‍ ഗ്രൗില്‍ സംഘടിപ്പിച്ച വിജയികള്‍ക്കുള്ള മെഡല്‍ദാനം ഡേ. ഇബ്‌റാഹീം നിര്‍വച്ചു. അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റെഡി സെന്റര്‍ ഡയറക്‌ടര്‍ അബ്‌ദുസലാം മോങ്ങം, ആരിഫ്‌ സൈന്‍, നസീര്‍. പി.എ, കുഞ്ഞുമുഹമ്മദ്‌ എ.ടി.പി, എന്‍.വി. നിസാര്‍, യൂസുഫ്‌ ഒരുമനയൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അല്‍മനാര്‍ മദ്രസ ആനുവല്‍ സ്‌പോര്‍ട്‌സ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക