Image

ജേക്കബ് വര്‍ഗീസ് നിര്യാതനായി

Published on 07 February, 2012
ജേക്കബ് വര്‍ഗീസ് നിര്യാതനായി
പത്തനംതിട്ട: ഉള്ളന്നൂര്‍ മൂശാരിയത്ത് നിര്യാതനായ എം.ഇ. ജേക്കബിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകന്‍ ജേക്കബ് വര്‍ഗീസ് (58) ന്യൂസിലാന്‍ഡിലെ ഇന്‍വെര്‍ജിലില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. 

ഭാര്യ: നളിനി. മക്കള്‍: ബിനു, അനീഷ. മരുമകള്‍: കെയ്റ്റ്. സഹോദരന്‍: ജേക്കബ് ചെറിയന്‍ (റോച്ചി). പരേതന്‍ സിഡ്‌നി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ കമ്മറ്റി അംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക