Image

മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലന്‍ഡ് മലയാളി കമ്യൂണിറ്റി സ്വീകരണം നല്‍കി

Published on 10 August, 2016
മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലന്‍ഡ് മലയാളി കമ്യൂണിറ്റി സ്വീകരണം നല്‍കി

 ഡെനുഡിന്‍ (ഒക്‌ലന്‍ഡ്): സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിനു ന്യൂസിലന്‍ഡ് മലയാളി കമ്യൂണിറ്റി ഉജ്ജ്വല സ്വീകരണം നല്‍കി. 

ഡെനുഡിന്‍ സെന്റ് പാട്രിക് പള്ളിയില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ ന്യൂസിലന്‍ഡ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോയി തോട്ടങ്കര, മലയാളി കമ്യൂണിറ്റിക്കുവേണ്ടി ടി.കെ. ചെറിയാക്കു എന്നിവര്‍ പ്രസംഗിച്ചു. ബെറ്റ്‌സി ജോസ്, സോളി അലക്‌സ് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക