Image

ജെറാള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

Published on 17 August, 2016
ജെറാള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിന്

 ജറാള്‍ട്ടണ്‍ (വെസ്റ്റേണ്‍ ഓസ്‌ട്രേലിയ): ജെറാള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നിനു സ്ട്രാത്താല്‍ബിന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആഘോഷിക്കുന്നു. 

ജെറാള്‍ട്ടണ്‍ നാട്യ കലാകേന്ദ്രത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികളും മ്യൂസിക്കല്‍ ക്വിസും ന്യൂജനറേഷന്‍ ശാകുന്തളം കോമഡി സ്‌കിറ്റും ഓണാഘോഷത്തിന്റെ പ്രത്യേകതകളായിരിക്കും. 

റിപ്പോര്‍ട്ട്: സാജന്‍ വെളിയത്ത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക