Image

ക്യൂന്‍സ് ബെറോ ഹാളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തോമസ് ടി. ഉമ്മന്‍ Published on 25 August, 2016
ക്യൂന്‍സ് ബെറോ ഹാളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിനു ഔദ്യോഗിക പരിവേഷം നല്‍കികൊണ്ട് ന്യൂ യോര്‍ക്കിലെ ക്യൂന്‍സ് ബെറോ പ്രസിഡന്റ് മെലിന്‍ഡാ കാറ്റസിന്റെ നേതൃത്വത്തില്‍ ക്യൂന്‍സ് ബെറോ ഹാളില്‍ വച്ച് നടത്തപ്പെട്ടു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ റിവാ ഗാംഗുലിദാസ് മുഖ്യാതിഥിയായിരുന്നു .

ബെല്‍റ്‌സ് മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ കോശി ഉമ്മന്‍, ഹേമന്ത് ഷാ എന്നിവരെ കൂടാതെ, കേരള സമൂഹത്തില്‍ നിന്നും തോമസ് റ്റി. ഉമ്മന്‍, വര്‍ഗീസ് ചുങ്കത്തില്‍ , ജോര്‍ജ് മാറാച്ചേരില്‍ , കെ. രാജഗോപാല്‍ , എബ്രഹാം പുതുശ്ശേരി, തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു. ഇന്ത്യന്‍ സംഘടനകളുടെ വകയായി ഏതാനും കലാപരിപാടികളും ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു. 
ക്യൂന്‍സ് ബെറോ ഹാളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ക്യൂന്‍സ് ബെറോ ഹാളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ക്യൂന്‍സ് ബെറോ ഹാളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക