Image

രജനിയും ബച്ചനും ഒന്നിക്കുന്നു

Published on 09 February, 2012
രജനിയും ബച്ചനും ഒന്നിക്കുന്നു
28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ രജനികാന്തും, അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു. എണ്‍പതുകളില്‍ നിരവധി ചിത്രങ്ങളില്‍ ബിഗ് ബിജിയും രജനിയും ഒന്നിച്ചിട്ടുണ്ട്. അന്ധാ കാനൂന്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇപ്പോള്‍ തെലുങ്കിലെ സൂപ്പര്‍ സംവിധായകനായ പുരി ജഗന്നാഥിന്റെ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. രജനിയുടെ കൊച്ചടിയാനു ശേഷം ഈ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. 

രജനിയും ബച്ചനും ഒന്നിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക