Image

ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

Published on 26 August, 2016
ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10ന്

 ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10നു രാവിലെ 9.30 മുതല്‍ ബ്രാക്കന്‍ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ (68 ബാര്‍ഫൂട്ട് സ്ട്രീറ്റ്, ബ്രാക്കന്റിഡ്ജ്) ആണ് ആഘോഷ പരിപാടികള്‍. ഓണസദ്യ, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഓണം സ്‌പോര്‍ട്‌സ് ഡേ സെപ്റ്റംബര്‍ മൂന്നിനു (ശനി) രാവിലെ 8.30 മുതല്‍ നടക്കും. ബ്രാക്കന്‍ റിഡ്ജ് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഓവല്‍ ആണ് വേദിയാവുക. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക