Image

ഐഎസിനെതിരെ പ്രസംഗിച്ചതിന് പി.ജയരാജന് വധഭീഷണി

Published on 27 August, 2016
ഐഎസിനെതിരെ പ്രസംഗിച്ചതിന് പി.ജയരാജന് വധഭീഷണി
 കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസിനെതിരെ പ്രസംഗിച്ചതിന് സിപിഎം നേതാവ് പി.ജയരാജന് വധഭീഷണി. ഹെയ്ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് ജയരാജന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലാണ് കത്തുവന്നത്. മൂന്നുമാസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്നാണ് ഭീഷണി. ആര്‍എസ്എസുകാരില്‍നിന്ന് രക്ഷപെട്ടെങ്കിലും ഐഎസ് വെറുതെവിടില്ലെന്നാണ് മുന്നറിയിപ്പ്. സംഭവത്തില്‍ ജയരാജന്‍ പോലീസില്‍ പരാതി നല്‍കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക