Image

ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കും- മുഖ്യമന്ത്രി

Published on 28 August, 2016
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്നവര്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കും- മുഖ്യമന്ത്രി


ഷൊര്‍ണൂര്‍: ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസഹായത്തേ!ാടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്‍ക്കുന്നതെന്നും ഷെ!ാര്‍ണൂരില്‍ അബുദാബി– ശക്തി പുരസ്‌കാരം സമ്മാനിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍പേ!ാലും ആര്‍.എസ്.എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ ഫാസിസ്റ്റ് പ്രവണത വിപത്താണെന്നും പിണറായി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക