Image

പണത്തിനു വേണ്ടി മോശം സിനിമ ചെയ്യാനില്ല ;ദുല്‍ഖര്‍

Published on 28 August, 2016
പണത്തിനു വേണ്ടി മോശം സിനിമ ചെയ്യാനില്ല ;ദുല്‍ഖര്‍
പണം ലഭിക്കാന്‍ വേണ്ടി മോശം സിനിമ ചെയ്യാനില്ലെന്ന് മലയാളത്തിന്റെ യങ്ങ് ഹീറോ ദുല്‍ഖര്‍ സല്‍മാന്‍.സിനിമയോടുള്ള പ്രണയമാണ് എന്നെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുനിര്‍ത്തിയത് . ഒരിക്കലും പണത്തിനുവേണ്ടി മോശം സിനിമകള്‍ ഞാന്‍ ചെയ്യില്ല . സിനിമയിലെ എല്ലാവരുടെയും ആഗ്രഹം അത് തന്നെയായിരിക്കും. പക്ഷേ, സിനിമയിലെത്തുന്നതോടെ ലൈഫ് സ്റ്റൈല്‍ മാറും. ആ ലൈഫ് സ്റ്റൈല്‍ നിലനിര്‍ത്താന്‍ വേണ്ടി മോശം സിനിമകള്‍ ചെയ്യേണ്ടതായും വരും. മനപ്പൂര്‍വ്വമല്ലെന്ന് മാത്രം.ദുല്‍ഖര്‍ പറയുന്നു.അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ചിത്രം പോസ്റ്റ്പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക