Image

മാണി ഉതിരക്കല്ലുങ്കല്‍ ചിക്കാഗോയില്‍ നിര്യാതനായി

ജോസ് കണിയാലി Published on 28 August, 2016
മാണി ഉതിരക്കല്ലുങ്കല്‍ ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: മാണി ഉതിരക്കല്ലുങ്കല്‍(79) ആഗസ്റ്റ് 28 ന് ഞായറാഴ്ച ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ മേഴ്‌സി കുമരകം തൊട്ടിച്ചിറയില്‍ കുടുംബാംഗമാണ്.
മക്കള്‍: മാറ്റ്, ജിം. മരുമക്കള്‍: ജാക്കി വെട്ടുപാറപ്പുറത്ത്. സഹോദരങ്ങള്‍: ജോസഫ്, ജോര്‍ജ്, സൈമണ്‍, മേരി കണ്ടോത്ത്, ചിന്നമ്മ പുറമടത്തില്‍, ബ്രിജിറ്റ് കുളങ്ങര, ലീല കടവില്‍.

ആഗസ്റ്റ് 31 ബുധനാഴ്ച  4 മണിമുതല്‍ 9 മണി വരെ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം.

സെപ്റ്റംബര്‍ 1 ന് വ്യാഴാഴ്ച രാവിലെ 9.30ന് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കും.
Join WhatsApp News
philip vettathukandathil 2016-08-30 08:50:04
May he rest in peace. Condolences to  Mercy..Mat and Jim.    brothers joseph. george,simon..sisters mary ,chinnamma,brigit, leela

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക