Image

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുാളും എട്ടുനോമ്പാചരണവും

വര്‍ഗ്ഗീസ് പ്ലാമ്മൂട്ടില്‍ Published on 30 August, 2016
വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുാളും എട്ടുനോമ്പാചരണവും
ന്യൂയോര്‍ക്ക്: വൈറ്റ്്‌പ്ലെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍  എല്ലാ വര്‍ഷവും നടത്തിവരാറുള്ള ദൈവമാതാവിന്റെ ജനനപ്പെരുാളും എട്ടുനോമ്പാചരണവും കണ്‍വന്‍ഷനും 2016 സെപ്റ്റംബര്‍ 3 മുതല്‍ 10 വരെ ഭക്ത്യാദരപുരസ്സരം നടത്തപ്പെടുതാണ്. പെരുന്നാള്‍ സമാപനദിനമായ സെപ്റ്റംബര്‍ 10ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കുതാണ്.

കാര്യപരിപാടി: സെപ്റ്റംബര്‍ 3ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക് റവ. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ ധ്യാനപ്രസംഗം. സെപ്റ്റംബര്‍ 4 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45 ന് വിശുദ്ധ കുര്‍ാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, ഏഴുമണിക്ക് റവ. ഫാ. ലീസണ്‍ ഡാനിയേല്‍ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 9.45 ന് വിശുദ്ധകുര്‍ബാന, വൈകുരേം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍) നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 6 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍) നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 7 ബുധനാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന 5.30 ന് വിശുദ്ധകുര്‍ബ്വാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. എദോ ഏലിയാസിന്‍റെ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 8 വ്യാഴാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30 ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. അജു മാത്യൂസിന്റെ ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച രാവിലെ 5 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 5.30ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 3 മണിക്ക് റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ നയിക്കു റിട്രീറ്റ്, 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, 7 മണിക്ക് റവ. ഫാ. റവ. ഫാ.പൗലൂസ് റ്റി. പീറ്റര്‍ നടത്തുന്ന ധ്യാനപ്രസംഗം.

സെപ്റ്റംബര്‍ 10 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥന, 9.45ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കൊളോവോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, 12 മണിക്ക് പ്രദക്ഷിണം, ഒരുമണിക്ക് ആശീര്‍വ്വാദം 1.30 നേര്‍ച്ചവിളമ്പും സ്‌നേഹവിരുന്നും.

എട്ടുനോമ്പാചരണത്തിലും ധ്യാനയോഗങ്ങളിലും ദൈവമാതാവിന്റെ ജനനപ്പെരുന്നാളിലും വി. മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ (516) 456 6494, സെക്രട്ടറി ഷൈന ജോണ്‍(845) 741 2829 ട്രഷറര്‍ വത്സ ജോയ് (516) 456 7258.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക