വി.എസിനെതിരേ വിമര്‍ശനം: കുന്നംകുളത്ത് 25 പേര് സി.പി.എമ്മില്‍ നിന്ന് രാജിവെച്ചു
Published on 10 February, 2012
കുന്നംകുളം: വി.എസ്. അച്യുതാനന്ദനെ വിമര്‍ശിച്ചതില്‍ മനംനൊന്ത് കുന്നംകുളത്ത് 25
പേര് പേര് പാര്‍ട്ടി വിട്ടു. സംസ്ഥാന സമ്മേളനത്തില്‍ ബാബു എം. പാലിശ്ശേരി
എം.എല്‍.എയാണ് വി.എസിനെ വിമര്‍ശിച്ച് സംസാരിച്ചത്. തുടര്‍ന്ന് കുന്നംകുളത്തെ
കൊരട്ടിക്കരയിലെ 25 പേരാണ് സി.പി.എമ്മില്‍ നിന്ന് രാജിവെച്ചത്.
സംസ്ഥാന
സമ്മേളനത്തില്‍ വി.എസ്സിനെതിരെ ബാബു എം. പാലിശ്ശേരി നടപടി ആവശ്യപ്പെട്ടതില്‍
പ്രതിഷേധിച്ചാണ് നടപടി. ഇവര്‍ ഇടതുപക്ഷ ഏകോപന സമിതിയില്‍ ചേര്‍ന്നതായി സംസ്ഥാന
സമിതി അംഗം കെ.പി. പ്രേമന് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല