Image

ഡാലസ് സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ ദിവ്യ കാരുണ്യ ആത്മാഭിഷേക ധ്യാനം

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 February, 2012
ഡാലസ് സെന്റ്‌ അല്‍ഫോന്‍സാ  ദേവാലയത്തില്‍ ദിവ്യ കാരുണ്യ ആത്മാഭിഷേക ധ്യാനം
കൊപ്പേല്‍ (ഡാലസ്): ഡാലസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളില്‍ റവ. ഫാ. ജോയ് ചെമ്പകശ്ശേരില്‍ ‍, ഓഏസ്ബി (ശാന്തിനികേതന്‍ ബെനെഡിക്ടിന്‍ റിട്രീറ്റ് സെന്റര്‍ , വയനാട്) നയിക്കുന്ന ത്രിദിന ദിവ്യ കാരുണ്യ ആത്മാഭിഷേക ധ്യാനം.

നോമ്പിനൊരുക്കമായി നടത്തുന്ന ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂ ശാശ്ശേരില്‍ അ
ിയിച്ചു.

ധ്യാനത്തിന്റെ സമയം
മാര്‍ച്ച് 2nd വെള്ളി : 5.00 pm - 9.00 pm
മാര്‍ച്ച് 3rd ശനി : 9.00 am - 7.00 pm
മാര്‍ച്ച് 4th ഞായര്‍ : 9.00 am - 4.00 pm

വിശദവിവരങ്ങള്‍ക്ക്
ഫാ. മാത്യൂ ശാശ്ശേരില്‍ -630-201-8875
സിബി കല്ലൂര്‍ -214-683-4564
വില്‍സണ്‍ ഇലഞ്ഞിക്കല്‍ - 216-534- 2528
സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ -469-360-7520
ജോസഫ് കെ. വര്‍ഗീസ് -214-223-0619


Address : St.Alphonsa Syro Malabar Catholic Church 22 S. Heartz Rd, Coppel TX, 75019

ഡാലസ് സെന്റ്‌ അല്‍ഫോന്‍സാ  ദേവാലയത്തില്‍ ദിവ്യ കാരുണ്യ ആത്മാഭിഷേക ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക