Image

മിസൈല്‍ രഹസ്യം വിറ്റ റഷ്യന്‍ ഓഫീസര്‍ക്കു 13 വര്‍ഷം തടവ്

Published on 10 February, 2012
മിസൈല്‍ രഹസ്യം വിറ്റ റഷ്യന്‍ ഓഫീസര്‍ക്കു 13 വര്‍ഷം തടവ്
മോസ്‌കോ: തന്ത്രപ്രധാന മിസൈലുകളുടെ പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ സിഐഎയ്ക്കു കൈമാറിയ റഷ്യന്‍ സൈനിക ഓഫീസര്‍ക്ക് കോടതി 13 വര്‍ഷം തടവുശിക്ഷ വിധിച്ചു. വടക്കന്‍ റഷ്യയിലെ പ്‌ളെസെറ്റ്‌സ്‌ക് ലോഞ്ചിംഗ് സ്റ്റേഷനിലെ എന്‍ജിനിയറായ ലഫ്റ്റനന്റ് കേണല്‍ വ്‌ളാദിമിര്‍ നെസ്റ്റെറെറ്റ്‌സാണു ചാരക്കേസില്‍ ശിക്ഷിക്കപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക