Image

ഒരു നറുക്കിനു ചേരണൊ....

Published on 11 February, 2012
ഒരു നറുക്കിനു ചേരണൊ....
ഓണം പോലെ മറ്റു ആഘോഷങ്ങള്‍ പോലെ മലയാളികള്‍ വലന്റൈന്‍ ദിനവും
ആഘോഷിച്ച് വരുന്നു. വയനക്കാര്‍ക്ക് വേണ്ടി ഒരു 'വലന്റൈന്‍ ദിന നറുക്കെടുപ്പു' നടത്താന്‍ ആഗ്രഹിക്കുന്നു.

റോമിലുംഫ്രാന്‍സിലും നില നിന്നു പോന്ന ഒരു ആചാരം നമുക്ക് ഒന്നു പരീക്ഷിച്ച് നോക്കം.സ്ത്രീ പുരുഷ ഭേദമെന്യെ വായനക്കാര്‍ അവരുടെ പേരും വിവരങ്ങളും ഇമെയില്‍ ചെയ്യുക. വലന്റൈന്‍ ദിനത്തില്‍ കമ്പൂട്ടരിന്റെ സഹായത്തോടെ ആര്‍ ആരുടെ വലന്റൈന്‍ എന്നു പ്രസിധപ്പെടുത്തും.
ഇതു വെറും ഒരു വിനോദമായിരിക്കും. എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കം.

കൗതുകമാര്‍ന്ന ഈ പരിപാടിയില്‍ എല്ലവരും പങ്കെടുത്ത് പുതു തലമുറക്ക് ഈ വിനോദം കൈമാറ്റം ചെയ്യുക.

വലന്റെന്‍ ദിന ആശംസകളോടെ
email: editor@email.com
Read
എന്നോടിഷ്‌ടം കൂടാമോ? (ഒരു വലന്റയിന്‍ കുറിപ്പ്‌)

വാലന്റയിന്‍ ദിന ചിന്തകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക