Image

മോ­ളി­വു­ഡ് ജോ­ളി­വു­ഡ് ഒ­ക്ടോ­ബര്‍ ഒ­ന്നി­ന് ന്യൂ­യോര്‍­ക്കില്‍

ജോര്‍­ജ് തു­മ്പ­യില്‍ Published on 21 September, 2016
മോ­ളി­വു­ഡ് ജോ­ളി­വു­ഡ് ഒ­ക്ടോ­ബര്‍ ഒ­ന്നി­ന് ന്യൂ­യോര്‍­ക്കില്‍
ന്യ­യോര്‍ക്ക്: ഹെ­ഡ്­ജ് ഇ­വന്റ്‌­സ് ന്യൂ­യോര്‍­ക്ക് അ­വ­ത­രി­പ്പി­ക്കുന്ന മോ­ളി­വു­ഡ് ജോ­ളി­വു­ഡ് എ­ന്ന എന്റര്‍­ടെ­യ്ന്‍­മെന്റ് സ്‌­റ്റേ­ജ് ഷോ ഒ­ക്ടോ­ബര്‍ ഒ­ന്നി­ന് ന്യൂ­യോര്‍­ക്ക് ക്യൂന്‍­സ് കോ­ളേ­ജ് കോള്‍­ഡന്‍ സെന്റ­റില്‍ അ­രങ്ങേറും. ച­ല­ച്ചി­ത്ര താ­ര­ങ്ങളാ­യ ഇ­ന്ദ്ര­ജി­ത്ത്, സു­രാ­ജ് വെ­ഞ്ഞാ­റ­മ്മൂട്, നീര­ജ് മാ­ധവ്, മംമ്ത മോ­ഹന്‍­ദാസ്, ആ­ര്യ തു­ടങ്ങി­യ താ­ര­പ്ര­മു­ഖര്‍ പ­ങ്കെ­ടു­ക്കു­ന്ന ഷേ­ാ­യ്­ക്കു­ള്ള ടി­ക്ക­റ്റ­് വില്‍­പ്പ­ന തു­ട­രു­ന്നു. ആ­ദ്യ­ത്തെ 500 ടി­ക്ക­റ്റു­കള്‍ക്ക് ബൈ വണ്‍, ഗെ­റ്റ് വണ്‍ ഫ്രീ എ­ന്ന പേ­രി­ലു­ള്ള ടിക്ക­റ്റ് പ്രൊ­മോ­ഷനും ന­ട­ക്കു­ന്നു. 100, 50 ഡോ­ളര്‍ വി­ല­യു­ള്ള വി­ഐ­പി ടി­ക്ക­റ്റു­കള്‍ സ്വ­ന്ത­മാ­ക്കു­മ്പോള്‍ മ­റ്റൊ­രു ടി­ക്ക­റ്റ് കൂ­ടി സൗ­ജ­ന്യ­മാ­യി ല­ഭി­ക്കു­ന്ന ടി­ക്ക­റ്റ് വില്‍­പ്പ­ന­യ്­ക്ക് അ­ഭൂ­ത­പൂര്‍­വ്വമാ­യ പി­ന്തു­ണ­യാ­ണ് മ­ല­യാ­ളി പ്രേ­ക്ഷ­ക­രില്‍ നിന്നും ല­ഭി­ക്കു­ന്ന­തെ­ന്ന് ഹെ­ഡ്­ജ് ഇ­വന്റ്‌­സ് സാര­ഥി സ­ജി ജേക്ക­ബ് പ­റ­ഞ്ഞു.

ഒ­ക്ടോ­ബര്‍ 1, ശ­നി­യാഴ്ച വൈ­കിട്ട് 5.25 നാ­ണ് ഷോ ന­ട­ക്കു­ന്ന­ത്. താ­ര­ങ്ങള്‍­ക്ക് പുറ­മേ ഗാ­യത്രി സു­രേഷ്, ഉല്ലാ­സ് പ­ന്ത­ളം, സി­റാ­ജ് പ­യ്യോളി, നി­ഖില്‍ മാ­ത്യു, മെ­റിന്‍ ഗ്രി­ഗറി, സു­ശാ­ന്ത് എ­ന്നി­വരും ഷോ­യില്‍ നി­റ­ഞ്ഞ സാ­ന്നി­ധ്യ­മാ­യി എ­ത്തു­ന്നു­ണ്ട്.

മം­മ­്­ത­യു­ടെ നൃ­ത്തവും ഗാ­ന­ങ്ങ­ളു­മാ­ണ് ഷോ­യു­ടെ ഹൈ­ലൈറ്റ്. ഇ­താ­ദ്യ­മാ­യാ­ണ് മം­മ്­തയും ഇ­ന്ദ്ര­ജിത്തും ഒ­രു ഷോ­യില്‍ ഒ­രു­മി­ച്ച് അ­മേ­രി­ക്ക­യി­ലെ­ത്തു­ന്നത്. ഒ­പ്പം ത­മാ­ശ­യു­ടെ ത­കര്‍­പ്പന്‍ പെര്‍­ഫോ­മ­ന്‍­സു­മാ­യി സു­രാ­ജും ഷോ­യെ ശ­രിക്കും ജോ­ളി­വു­ഡാ­ക്കി മാ­റ്റും. നീര­ജ് മാ­ധ­വി­ന്റെ സ്‌­പെ­ഷ്യല്‍ ഡാന്‍­സ് പെര്‍­ഫോ­മന്‍­സി­നും ഷോ വേ­ദി­യാ­കു­ന്നുണ്ട്. ഈ­ വര്‍ഷ­ത്തെ ഏ­റ്റവും മി­ക­ച്ച സ്‌­റ്റേ­ജ് ഷോ എ­ന്നു പേ­രെ­ടു­ത്ത മോ­ളി­വു­ഡ് ജോ­ളി­വു­ഡ് ഷോ­യു­ടെ കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍­ക്കും ഓണ്‍­ലൈന്‍ ടി­ക്ക­റ്റി­നു­മാ­യി www.hedgeeventsny.com സ­ന്ദര്‍­ശി­ക്കാ­വു­ന്ന­താ­ണ്.

കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍­ക്ക് : (516) 433 4310, മോ­ഹന്‍ (631) 774 7561, രാ­ജു (516) 348 4755, സ­ണ്ണി (516) 528 7492, ഷാ­ജി (917) 378 3434, അ­പ്പു­ക്കു­ട്ടന്‍ നാ­യര്‍ (917) 847 1534, ബാ­ബു പൂ­പ്പ­ള്ളില്‍ (914) 720 7891, സൈ­ഫി (347) 612 6362, സ­ജി (917) 731 7493, വി­ജി (516) 851 5820, ഷി­ബു (516) 859 2531, ടോ­സ്സിന്‍ (718) 316 0120 
മോ­ളി­വു­ഡ് ജോ­ളി­വു­ഡ് ഒ­ക്ടോ­ബര്‍ ഒ­ന്നി­ന് ന്യൂ­യോര്‍­ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക