Image

ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി

ജെയ്‌സ് കണ്ണ­ച്ചാന്‍പ­റ­മ്പില്‍ Published on 21 September, 2016
ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി
ഡിട്രോ­യിറ്റ്: ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ ആഗസ്റ്റ് 21­-ാം തീയതി ഞായ­റാഴ്ച നട­ത്ത­പ്പെട്ട കുടുംബ നവീ­ക­രണ ധ്യാന­ത്തിന് നേതൃത്വം നല്‍കി­യത് കേരള ക്രൈസ്തവ സഭ­യുടെ അഭി­മാ­നവും ലോക സുവി­ശേ­ഷീ­ക­ര­ണ­ത്തിന് അക്ഷീണം പ്രവര്‍ത്തി­ച്ചു­കൊ­ണ്ടി­രി­ക്കുന്ന ബഹു. മാത്യു നായ്ക്ക­ംപ്പ­റ­മ്പി­ല­ച്ചനും സിസ്റ്റര്‍ തെരേസ് വരാ­ക്ക­ള­വു­മാ­ണ്.

ദിവ്യ­കാ­രു­ണ്യാ­രാ­ധ­ന, വി.­കുര്‍ബാ­ന, വചന ശുശ്രൂ­ഷ, അയല്‍ ഇട­വ­കാം­ഗ­ങ്ങ­ളുടെ സാന്നി­ദ്ധ്യം­കൊണ്ടും ഇട­വ­കയ്ക്കും ദേശ­ത്തിനും വിശ്വാ­സ­ത്തിന്റെ ഒരു പുത്ത­നു­ണര്‍വ് ലഭി­ച്ചു. ഭാര­ത­ത്തിലും ലോക­മെ­മ്പാടും ക്രൈസ്തവ വിശ്വാസം ശക്തി­പ്പെ­ടു­വാന്‍ നിര്‍ണ്ണായ പങ്കു­വ­ഹിച്ച പോട്ട ഡിവൈന്‍ ധ്യാന­കേ­ന്ദ്ര­ത്തിനും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രി­ഗേ­ഷന്റെ മറ്റ് ധ്യാന­ശു­ശ്രൂ­ഷ­ക­ളു­ടെയും നേതൃത്വത്തിന് ബഹു. മാത്യു നായ്ക്കം­പ്പ­റ­മ്പി­ല­ച്ചന്‍ നിര്‍ണ്ണായ പങ്കു വഹി­ച്ചി­ട്ടു­ണ്ട്.
ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി
ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി
ഡിട്രോ­യിറ്റ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ കുടും­ബ­ന­വീ­ക­രണ ധ്യാനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക