Image

വാഷിംഗ്ടണ്‍ മാളിലെ വെടിവയ്പിലെ പ്രതിയെ പിടികൂടി

പി.പി. ചെറിയാന്‍ Published on 25 September, 2016
വാഷിംഗ്ടണ്‍ മാളിലെ വെടിവയ്പിലെ പ്രതിയെ പിടികൂടി
വാഷിങ്ങ്ടണ്‍, ഡി.സി: മാളിലുണ്ടായ വെടിവയ്പിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. തുര്‍ക്കി വംശജനായ അര്‍ക്കന്‍ സെറ്റിന്‍ (20) ആണ് പിടിയിലായത്.

ആയുധങ്ങളൊന്നുമില്ലാതെ ഷോപ്പിങ്ങ് മാളിലേക്ക് പ്രവേശിച്ചഇയാള്‍ തോക്കുമായി നില്‍ക്കുന്നതായി സി.സി.ടി.വി ക്യാമറയിലാണ് വ്യക്തമായത്.

വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മാളിലെ മേസിസ് സ്റ്റോറില്‍ നടത്തീയവെടിവെപ്പില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചു പേരാണ് മരിച്ചത്.
വെടിവയ്പിനുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഭീകരാക്രമണമല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

Washington mall shooting suspect arrested, identified 


Washington, Sep 25 (IANS) The suspect in a shooting at a Washington state mall that killed five persons was arrested and has been identified, police said.

The suspect was identified as Arcan Cetrin, 20, a resident of Oak Harbour, Washington, located about 28 miles southwest of Cascade Mall in Burlington, the Washington State Patrol said. 

Police released his identity and mugshot on Saturday evening, ABC News reported.

The shooting occurred on Friday evening. Police said Cetrin entered the mall and opened fire roughly 10 minutes later in the makeup department of Macy's department store, police said.

Surveillance video images showed Cetrin, whom police originally described as Hispanic and in his late teens or early 20s, went into the mall without the rifle that he shortly after brandished in the department store.

Four women, were killed on the spot, and a man who had sustained life-threatening injuries died early Saturday morning, said Sgt. Mark Francis of the Washington State Patrol.

Police have said they believe Cetrin acted alone, and the Federal Bureau of Investigation said it had no indication that the shooting was linked to terrorism.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക