Image

തങ്കമ്മ ഉമ്മന്‍ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 25 September, 2016
തങ്കമ്മ ഉമ്മന്‍ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് : മാവേലിക്കര ഷിബു വില്ലയില്‍ പരേതനായ പി. കെ. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (86) സെപ്റ്റംബര്‍ 25 ഞയറാഴ്ച ഉച്ചയ്ക്ക് ന്യൂയോര്‍ക്കില്‍ വച്ച് നിര്യാതയായി.പരേത വാലി സ്ട്രീം, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ് .

മക്കള്‍: അന്നമ്മ മാത്യു, ഉമ്മന്‍ കോശി, ശാന്തമ്മ വൈദ്യന്‍, വത്സാ പോള്‍, എല്‍സിവര്ഗീസ്, ഉഷ വര്ഗീസ്, തോമസ് ഉമ്മന്‍ (ഷിബു).

സെപ്റ്റംബര്‍ 27ന് പൊതുദര്‍ശനം ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അഞ്ചു വരെയും വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെയും St. Gregorios Orthodox Church, 987 Rd, Valley stream, NY വച്ച് നടത്തപ്പെടുകയും സംസ്കാരത്തിനായി നാട്ടിലേക്കു പിന്നീട് കൊണ്ട് പോകുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ്സ് ഉമ്മന്‍, ഠലഹ: 646 327 6282
Join WhatsApp News
Ponmelil Abraham 2016-09-25 19:22:37
Deep condolences and prayers.
KERALA CULTURAL ASSOCIATION OF NORTH AMERICA, Inc. 2016-09-26 10:50:40
കേരളാ കൾച്ചറൽ അസോസിയേഷന്റെ അനുശോചനവും , പ്രാർത്ഥനകളും അറിയിക്കുന്നു.
വർഗീസ് ചുങ്കത്തിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക