Image

എം.ഒ.മാത്യു(83) നിര്യാതയായി

ജീമോന്‍ റാന്നി Published on 25 September, 2016
എം.ഒ.മാത്യു(83) നിര്യാതയായി
ഫിലാഡല്‍ഫിയ: ഗ്രഫ് റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം വാകത്താനം മുട്ടത്തുകര എം.ഒ. മാത്യു(തങ്കച്ചന്‍, 83) നിര്യാതനായി. പരേതന്റെ ഭാര്യ പുല്ലകാട്ട് പരേതയായ അച്ചമ്മ. 

മക്കള്‍: ഗീത(ഫിലഡല്‍ഫിയ), ലത(ചിക്കാഗോ), ജിജിമോന്‍(ഓസ്‌ട്രേലിയ).

മരുമക്കള്‍: ബിജു കോര(ഫിലാഡല്‍ഫിയ), ജിനു (ചിക്കാഗോ), ഷീനാ(ഓസ്‌ട്രേലിയ).

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ 27-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു കോര(യു.എസ്.)-267-688-5825
ജോസിമോന്‍ മുട്ടത്തുകര(ഇന്ത്യ)-9847508204

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക