Image

ഒരു പ്രവാസിയുടെ നേര്‍ക്കാഴ്ചകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)

Published on 26 September, 2016
ഒരു പ്രവാസിയുടെ നേര്‍ക്കാഴ്ചകള്‍ (ഡോ. നന്ദകുമാര്‍ ചാണയില്‍)
'രാത്രിവണ്ടിയുടെ കാവല്‍ക്കാരന്‍', "യിസ്മായേലിന്റെ സങ്കീര്‍ത്തനം' എന്നീ രണ്ടു ചെറുകഥാ സമാഹാരങ്ങളുടെ രചയിതാവായ ശ്രീ സാംസി കൊടുമണ്‍ വടക്കനമേരിക്കന്‍ സാഹിത്യകാരന്മാരിലെ ഒരു അനുഗ്രഹീത കഥാകാരനാണ്. കഥകളുടെ രചനാതന്ത്രവും മര്‍മ്മവും അറിയാവുന്നൊരു എഴുത്തുകാരനെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ചെറുകഥള്‍ വളരെ മേന്മയോടെ വേറിട്ടുനില്‍ക്കുന്നു...

>>>പൂര്‍ണ്ണരൂപം വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.... 
Join WhatsApp News
James Mathew, Chicago 2016-09-26 14:09:51
ഇ മലയാളിയുടെ താളുകളിൽ നിന്നും സാംസിയുടെ
പുസ്തകത്തെക്കുറിച്ച് ഒത്തിരി നിരൂപകന്മാർ
എഴുതിയെന്നു മനസ്സിലാക്കുന്നു.  പുസ്തകം
ഒരു സംഭവം തന്നെയായിരിക്കും അല്ലെ. നമ്മുടെ ജോർജച്ചായനും (ശ്രീ
മണ്ണിക്കരോടും) അദ്ദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ച് നിരൂപകരെകൊണ്ട്
എഴുതിപ്പിച്ച് അത് പ്രസിദധീകരിക്കണം. അദ്ദ്ദേഹം
എപ്പോഴും നാട്ടിലെ പ്രഗത്ഭരായ നിരൂപകരെയാണല്ലോ
സമീപിക്കുക. ഇ മലയാളി ഒരു സാഹിത്യ ചർച്ചക്ക് വേദിയൊരുക്കുക. നന്ദകുമാർ സാർ
താങ്കളുടെ നിരൂപണത്തിൽ മറ്റുള്ളവരുടേതിൽ നിന്നും പ്രത്യേകിച്ച് ഒന്നുമില്ലായിരുന്നു, എങ്കിലും
നന്നായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക