Image

ഹൂസ്റ്റണില്‍ ആറു പേരെ വെടിവച്ചത് ഇന്ത്യാക്കാരനായ അറ്റോര്‍ണി

Published on 26 September, 2016
ഹൂസ്റ്റണില്‍ ആറു പേരെ വെടിവച്ചത് ഇന്ത്യാക്കാരനായ അറ്റോര്‍ണി
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ആറു പേരെ വെടിവച്ചും മൂന്നു പേരെ കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചും പരുക്കേല്പിക്കുകയും ഒടുവില്‍ പോലീസിന്റെ വെടിയേറ്റു മരിക്കുകയും ചെയ്ത അറ്റേര്‍ണി നേതന്‍ ദേശായി നാസി യൂണിഫോമായിരുന്നു ധരിച്ചിരുന്നതെന്നു മാധ്യമങ്ങള്‍. അതു പോലെ അയാളുടെ പോര്‍ഷ് എസ്.യു.വിയില്‍ നിന്നും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാസി ചിഹ്ന്‌നങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിക്കവാറും ഇത് ഗുജറാത്തി ഹിന്ദുക്കള്‍ മംഗള ചിഹ്ന്‌നമായി ഉപയോഗിക്കുന്ന സ്വസ്തിക ആയിരിക്കും. അതിനെയാണു നാസി ചിഹ്നമായി വിശേഷിപ്പിച്ചതും അയാള്‍ നാസി അനുഭാവി ആയിരിക്കുമെന്നു വിശേഷിപ്പിക്കാന്‍ കാരണമായതെന്നും കരുതേണ്ടിയിരിക്കുന്നു.

നാല്പത്താറു വയസുള്ള ദേശായി അവിവാഹിതനാണ്. തലേന്നു പിതാവ് പ്രകാശ് ദേശായിയുടെയും മാതാവിന്റെയും അടുത്തു നിന്നു ഭക്ഷണം കഴിച്ചു പോയതാണ്. പിന്നീട് ഇന്നു (തിങ്കള്‍) രാവിലെ അയാളുടെ കാര്‍ ടി.വിയില്‍ കണ്ട് വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.

പുലര്‍ച്ചെ ആറെകാലിനു വെടിവയ്പ് നടത്തി എന്നതും ദേശായിയുടെ മാനസിക നിലയെപറ്റി സംശയം ഉദിപ്പിക്കുന്നു.

ഡാലസ് കൗണ്ടി പ്രോസിക്യൂട്ടറായും ദേശായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് സൈക്കോളജി ബിരുദം നേടിയ ശേഷം 1998-ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ടള്‍സയില്‍ (ഓക്ലഹോമ) നിന്ന്നിയമ ബിരുദം നേടി.

ഏതാനും ആഴ്ച മുന്‍പ് ഒരു റുഫിംഗ് കമ്പനിയും ദേശായിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഏറെ നാളായി ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയാണ്ദേശായിയെ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. മകനു കാര്യമായി കേസൊന്നും ലഭിച്ചിരുന്നില്ലെന്നു പിതാവ് പ്രകാശ് ദേശായി എ.ബി.സി ന്യൂസിനൊടു പറഞ്ഞു.

ദേശായിക്കൊപ്പം ലോ ഫേം നടത്തിക്കൊണ്ടിരുന്ന അറ്റോര്‍ണി കെന്നെത്ത് ഡാനിയല്‍ അത് ഫെബ്രുവരിയില്‍ പൂട്ടിയതായി പറഞ്ഞു. സാമ്പത്തികമായി മുന്നോട്ടു പോകാനുള്ള വിഷമം മൂലമായിരുന്നു ആ തീരുമാനം. അതിനു ശേഷം ദേശായിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നു അദ്ധേഹം പറഞ്ഞു.

ഷൂട്ടിംഗ് നടന്ന വെസ്ലിയന്‍-ബിസോനറ്റ് മേഖലയിലായിരുന്നു ദേശായി താമസിച്ചിരുന്നത്.

ഷൂട്ടിംഗിന് .45 പിസ്റ്റല്‍ ആണ് ഉപയോഗിച്ചതെന്നു ഹൂസ്റ്റണ്‍ മേയര്‍ സില്വസ്റ്റര്‍ ടേര്‍ണര്‍ സ്ഥിരീകരിച്ചു. പോര്‍ഷ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറില്‍ വേറെയും തോക്കും 2500 റൗണ്ട് വെടി ഉതിര്‍ക്കാനുള്ള തിരകളുമുണ്ടായിരുന്നു. നൂറില്പരം തവണ ദേശായി വെടി ഉതിര്‍ത്തുവെന്നാണൂ റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യാ പ്രവണതയാകാം ഇത്തരമൊന്നു ചെയ്യാന്‍ ദേശായിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

പരുക്കേറ്റവരില്‍ രണ്ടു പേരാണ് ആശുപതിയില്‍. ഒരാളുടെ നില ഗുരുതരമാണ്.

ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും സെനറ്റര്‍ ടെഡ് ക്രുസും പരുക്കേറ്റവരുടെ കുടുംബാംഗങ്ങളെ ദുഖം അറിയിച്ചു.

സംഭവം ഇന്ത്യന്‍ സമൂഹത്തിനു ഞെട്ടലായി. നിയമത്തെ അനുസരിച്ചു ജീവിക്കുന്ന മാത്രുകാ സമൂഹമായി കണക്കാപ്പെടുന്ന ഇന്ത്യാക്കാരിലൊരാള്‍ ഇത്തരമൊന്നു ചെയ്തു എന്നത് പൊതുവില്‍ ദുഖകരമായി.
----------------
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ഒന്‍പതു പേരെ പരുക്കേല്പിച്ച ശേഷം പോലീസ് വേടിയേറ്റു മരിച്ചത് ഇന്ത്യാക്കാരനായ അറ്റോര്‍ണി നേതന്‍ ദേശായി.
ഏതാനും നാളായി മാനസിക പ്രശ്‌നങ്ങളിലായിരുന്നു ദേശായി എന്നു അയാളുടെ പിതാവ് എ.ബി.സി. ന്യുസിനോട് പറഞ്ഞു. ആറു പേര്‍ക്ക് വെടിയേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മൂന്നു പേര്‍ക്ക് പരുക്കേറ്റത് ഗ്ലാസിന്റെ ചില്ല് കൊണ്ടാണ്. അവരെ പ്രഥമ ശുശ്രൂഷക്കു ശേഷം വിട്ടയച്ചു.
ഇന്നു രാവിലെ 6:30-നാണു ദേശായി പോര്‍ഷ് കാറില്‍ നിറയെ ആയുധങ്ങളുമായെത്തി കണ്ണില്‍ കണ്ടവരെയൊക്കെ വെടിവച്ചത്
വൈകാതെ അവിടെ എത്തിയ പത്രപ്രവര്‍ത്തകനായ ശങ്കരങ്കുട്ടി സ്ഥലവാസികളുമായി സംസാരിച്ചു. ദേശായിയുടെ പേര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും മുന്‍പ് തന്നെ  ശങ്കരന്‍ കുട്ടി അത് പ്രസിദ്ധീകരിച്ചു.
ദേശായി ഒരു പര്‍ട്ണറുമൊത്ത് നടത്തിയ ലോ ഫേം ആറു മാസമായി പ്രവര്‍ത്തിക്കുന്നില്ല. 
------------

Indian-origin lawyer shoots 9 in US, killed by police 


New York, Sep 27 (IANS) An Indian-origin lawyer with apparent Nazi sympathies went on an early morning rampage in US' Houston city shooting nine people on Monday before he was killed by police, according to authorities.

Nathan Desai was wearing military-style clothing with Nazi symbols during the 20-minute shooting spree when he fired at passing cars.

Police said that they did not know why Desai went on the rampage hitting people at random.

Desai's name was written with the 's' capitalised in media reports in Houston, making it sound European, but his father was identified as Prakash Desai.

All of his victims survived but one person was critically wounded and five others were hospitalised, Houston's Acting Police Chief Martha Montalvo said.

She described the shooter as a lawyer who was having problems at his law firm. When police responded to the shooting, he shot at them and was killed when police returned fire, Montalvo said.

The shooter's father, 80-year-old Prakash Desai told KPRC TV that his son was "worried" because his law practice was not doing so well.

Forty six-year-old Nathan Desai owned several guns to protect himself against his clients, some of whom were "funny people and criminally-minded people", his father said.

Houston Chronicle said that Prakash Desai is a retired geologist.

The daily reported that police found in his flat several military items that went back to the Civil War.

Police found a Thompson submachine gun in his Porche and a 0.45 caliber handgun that he used against the police.

The Chronicle said that police used a robot to examine his car and his flat for explosives.

This is the second mass shooting by a person of Indian descent in the US.

In 2003, at the Case Western Reserve University in Cleveland, Biswanath Halder went on a rampage, taking hostages, killing a graduate student and wounding another and a professor.

A graduate of the university's business school, he unsuccessfully sued a university administrator.

He was captured alive and sentenced to life after a trial.

Although it was not a mass shooting incident, in January 2016 Mainak Sarkar caused a lock down at University of California at Los Angeles when he killed a professor there. He had also killed his wife and committed suicide.

Nine people were injured when an Indian American lawyer, armed with several weapons opened fire at a southwest Houston strip center in Texas early this morning  before he was shot and killed by police

Attorney Nathan Desai was killed and police found weapons in his Porsche car.

Police said six people were taken to hospitals while three were treated at the scene for injuries from broken glass, and released.

One victim is in critical condition with a gunshot wound, according to Memorial Hermann Hospital. Two people were taken to Memorial Hermann Red Duke Trauma Institute and another three were taken to Memorial Hermann Southwest Hospital. A sixth patient was transported to Ben Taub, according to media reports

Police exchanged gunfire with the suspected shooter, who died at the scene. It appears that he was killed by a police weapon, said HPD Acting Police Chief Martha Montalvo.

At a 9:15 a.m. press conference, Montalvo said the alleged shooter was a local lawyer and there were "questions" surrounding his law firm.

The incident was initially reported at about 6:30 a.m. near the Randall's grocery store at Weslayan and Bissonnet. The shooter allegedly fired several times into the strip center at that location.

Assistant Houston Fire Department Chief Richard Mann said gunfire lasted about 20 minutes at Law Street near Weslayan Plaza.

The shootings took place within a mile or two of several schools. 


from Houston Chronicle

Gunman behind SW Houston strip mall shootings has died, police say

Six people have been shot and injured by a shooter in southwest Houston Monday morning.

Police exchanged gunfire with the suspected shooter, who died at the scene. It appears that he was killed by a police weapon, said HPD Acting Police Chief Martha Montalvo.

Three victims have been transported to Southwest Memorial Hospital, one has been taken to Ben Taub General Hospital and two have been transported to Memorial Hermann - Texas Medical Center.

At a 9:15 a.m. press conference, Montalvo said the alleged shooter was a local lawyer and there were "questions" surrounding his law firm. Montalvo said once the suspect's car was cleared, officers would conduct a search of both his apartment and social media accounts for clues regarding the shooting.

No further information was given about the suspected shooter and there was no indication that a second suspect was involved, Montalvo said. The FBI is assisting on the investigation.

The incident was initially reported at about 6:30 a.m. near the Randall's grocery store at Weslayan and Bissonnet. The shooter allegedly fired several times into the strip center at that location.

Assistant Houston Fire Department Chief Richard Mann said gunfire lasted about 20 minutes at Law Street near Weslayan Plaza.

Six patients are in area hospitals, he said. Injuries range from extremity wounds to a few that are "more serious," he said. There are no fatalities at this time, he said. A total of nine people were injured in the shooting, with six receiving gunshot wounds, said HFD spokesman Ruy Lozano.

Memorial Hermann Red Duke Trauma Institute and Memorial Hermann Southwest Hospital have received five patients from the shooting, said Memorial Hermann director of communications Kathryn Williams. Three are in good condition, one is in fair, and one is in critical.

Police have blocked off the intersection of Law and Weslayan and declared a shelter-in-place for the nearby Oaks at West University Condominiums where the alleged shooter's vehicle has been located. A bomb squad is on scene evaluating the vehicle.

Houston Police Department officers and first responders from the Houston Fire Department are gathered in the mall parking lot.

A triage area has been set up in the area.

Eduardo Andrade, 42, was driving his Audi A3 Monday morning on his way to LA Fitness when he found himself thrust into the middle of an active shooter scene. 

"As I was driving by Law Street I suddenly heard a big explosion," said Andrade. "I covered myself, accelerated and tried to get out of there. I did not know if someone was following me or trying to shoot me."

Two bullets struck his vehicle; one came through the windshield and the other through the front-passenger window. 

"One bullet hit here and the other here," he said, pointing at the holes. "I felt the hot air."

The father of two who works in the oil and gas industry was on his way to exercise at his gym at about 6:25 a.m. when the shooting happened.

"It's so random, think of it, if I was driving a little faster or a little slower, the bullet would have had a different trajectory," he said.

The shootings took place within a mile or two of several schools. At West University Elementary, extra school district police officers patrolled the area as a precaution. At Pin Oak Middle, cross-country practice was moved indoors. The schools, however, were deemed safe, and parents received messages telling them that their children would not be counted as tardy if they arrived late, according to the Houston Independent School District.

Some businesses remained open Monday morning, though a few in Weslayan Plaza locked their door out of precaution. 

ഹൂസ്റ്റണില്‍ ആറു പേരെ വെടിവച്ചത് ഇന്ത്യാക്കാരനായ അറ്റോര്‍ണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക