Image

ഹൂസ്റ്റണിലെ വെടിവയ്പ്: അറ്റോര്‍ണി നേതന്‍ ദേശായി ധരിച്ചിരുന്നത് നാസി യൂണിഫോറം

Published on 26 September, 2016
ഹൂസ്റ്റണിലെ വെടിവയ്പ്:  അറ്റോര്‍ണി നേതന്‍ ദേശായി ധരിച്ചിരുന്നത് നാസി യൂണിഫോറം
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ ആറു പേരെ വെടിവച്ചും മൂന്നു പേരെ കാറിന്റെ  ചില്ല് പൊട്ടിത്തെറിച്ചും പരുക്കേല്പിക്കുകയും ഒടുവില്‍ പോലീസിന്റെ വെടിയേറ്റു മരിക്കുകയും ചെയ്ത അറ്റേര്‍ണി നേതന്‍ ദേശായി നാസി യൂണിഫോമായിരുന്നു ധരിച്ചിരുന്നതെന്നു മാധ്യമങ്ങള്‍. അതു പോലെ അയാളുടെ പോര്‍ഷ് എസ്.യു.വിയില്‍ നിന്നും താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നാസി ചിഹ്ന്‌നങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മിക്കവാറും ഇത് ഗുജറാത്തി ഹിന്ദുക്കള്‍ മംഗള ചിഹ്ന്‌നമായി ഉപയോഗിക്കുന്ന സ്വസ്തിക ആയിരിക്കും. അതിനെയാണു നാസി ചിഹ്നമായി വിശേഷിപ്പിച്ചതും അയാള്‍ നാസി അനുഭാവി ആയിരിക്കുമെന്നു വിശേഷിപ്പിക്കാന്‍ കാരണമായതെന്നും കരുതേണ്ടിയിരിക്കുന്നു.

നാല്പത്താറു വയസുള്ള ദേശായി അവിവാഹിതനാണ്. തലേന്നു പിതാവ് പ്രകാശ് ദേശായിയുടെയും മാതാവിന്റെയും അടുത്തു നിന്നു ഭക്ഷണം കഴിച്ചു പോയതാണ്.പിന്നീട് ഇന്നു (തിങ്കള്‍) രാവിലെ അയാളുടെ കാര്‍ ടി.വിയില്‍ കണ്ട് വിളിച്ചിട്ടും പ്രതികരണം ഒന്നും ഉണ്ടായില്ലെന്നു കുടുംബാംഗങ്ങള്‍ പറയുന്നു.

പുലര്‍ച്ചെ ആറെകാലിനു വെടിവയ്പ് നടത്തി എന്നതും ദേശായിയുടെ മാനസിക നിലയെപറ്റി സംശയം ഉദിപ്പിക്കുന്നു.

ഡാലസ് കൗണ്ടി പ്രോസിക്യൂട്ടറായും ദേശായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്ന് സൈക്കോളജി ബിരുദം നേടിയ ശേഷം 1998-ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ടള്‍സയില്‍ (ഓക്ലഹോമ) നിന്ന്നിയമ ബിരുദം നേടി.

ഏതാനും ആഴ്ച മുന്‍പ് ഒരു റുഫിംഗ് കമ്പനിയും ദേശായിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

ഏറെ നാളായി ജോലിയും വരുമാനവുമില്ലാത്ത അവസ്ഥയാണ്ദേശായിയെ കടും കൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. മകനു കാര്യമായി കേസൊന്നും ലഭിച്ചിരുന്നില്ലെന്നു പിതാവ് പ്രകാശ് ദേശായി എ.ബി.സി ന്യൂസിനൊടു പറഞ്ഞു.

ദേശായിക്കൊപ്പം ലോ ഫേം നടത്തിക്കൊണ്ടിരുന്ന അറ്റോര്‍ണി കെന്നെത്ത് ഡാനിയല്‍ അത് ഫെബ്രുവരിയില്‍ പൂട്ടിയതായി പറഞ്ഞു. സാമ്പത്തികമായി മുന്നോട്ടു പോകാനുള്ള വിഷമം മൂലമായിരുന്നു ആ തീരുമാനം. അതിനു ശേഷം ദേശായിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നു അദ്ധേഹം പറഞ്ഞു.

ഷൂട്ടിംഗ് നടന്ന വെസ്ലിയന്‍-ബിസോനറ്റ് മേഖലയിലായിരുന്നു ദേശായി താമസിച്ചിരുന്നത്.

ഷൂട്ടിംഗിന് .45 പിസ്റ്റല്‍ ആണ് ഉപയോഗിച്ചതെന്നു ഹൂസ്റ്റണ്‍ മേയര്‍ സില്വസ്റ്റര്‍ ടേര്‍ണര്‍ സ്ഥിരീകരിച്ചു. പോര്‍ഷ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാറില്‍ വേറെയും തോക്കും 2500 റൗണ്ട് വെടി ഉതിര്‍ക്കാനുള്ള തിരകളുമുണ്ടായിരുന്നു. നൂറില്പരം തവണ ദേശായി വെടി ഉതിര്‍ത്തുവെന്നാണൂ റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യാ പ്രവണതയാകാം ഇത്തരമൊന്നു ചെയ്യാന്‍ ദേശായിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

പരുക്കേറ്റവരില്‍ രണ്ടു പേരാണ് ആശുപതിയില്‍. ഒരാളുടെ നില ഗുരുതരമാണ്.

ഗവര്‍ണര്‍ ഗ്രെഗ് ആബട്ടും സെനറ്റര്‍ ടെഡ് ക്രുസും പരുക്കേറ്റവരുടെ കുടുംബാംഗങ്ങളെ ദുഖം അറിയിച്ചു.

സംഭവം ഇന്ത്യന്‍ സമൂഹത്തിനു ഞെട്ടലായി. നിയമത്തെ അനുസരിച്ചു ജീവിക്കുന്ന മാത്രുകാ സമൂഹമായി കണക്കാപ്പെടുന്ന ഇന്ത്യാക്കാരിലൊരാള്‍ ഇത്തരമൊന്നു ചെയ്തു എന്നത് പൊതുവില്‍ ദുഖകരമായി.

Nazi materials were found inside the car of attorney Nathan DeSai, who shot six people and wounded another three in Houston, according to media reports. He was dressed in a  Nazi uniform and Nazi paraphernalia were found inside his car and apartment, according to them.

Capt DW Ready, head of the homicide division of the Houston police department, did not cofirm this. He said that the shooter was dressed in some kind of military uniform and had Nazi emblems with him and at his house. He said the emblems may have been collector's items. At the shooter's home, police found vintage military equipment and paraphernalia dating back to the Civil War. ‘He was wearing a military-style apparel, I don't know exactly what nationality or exactly what army or anything like that,’ Ready said.

‘At this point we are very open-minded as to the motive,’ said acting Chief of HPD Martha Montalvo.

But Indian activists pointed out that probably they might have been mistaken seeing the Swastik, a Hindu symbol denoting good things. There were efforts by the community earlier to get acceptance for Hindu Swastik, but still most people relate the symbol to the Nazi regime and the brutalities of that period.

DeSai was 46 and was unmarried. He served as a former prosecutor in Dallas County and also played in a band.

According to DeSai's family members, he had dinner with his parents Sunday night and that was the last time they spoke with him. On Monday morning, they saw his car on the TV and called him without getting any response.

After the law firm, where he was a partner was dissolved in February, he was working from his condo, which was near the scene of the shooting. DeSai's former law partner, Kenneth McDaniel, said that they dissolved their partnership due to economic reasons. McDaniel said he had not spoken to DeSai since February.

‘It's a horrible situation, I don't like hearing anything that's happened... Not only to Nathan, to everybody that is involved and I don't know what to say,’ McDaniel told the media.

Nine officers were involved in the gunfight while assisting wounded citizens, Ready said. The gunman took cover behind a tree, he said.

Deasi was shooting randomly at passersby as well as anybody he could put his sights on, Ready said. More than 75 expended shell casings were found at the scene, and the gunman had 2,600 rounds of ammunition for his .45-caliber pistol and .45-caliber Thompson carbine rifle, which carried a 40-round clip, Ready said.

The rifle was purchased legally in 2009, and the handgun was purchased legally in 2011. The daily reported that police found in his flat several military items that went back to the Civil War.


Police found a Thompson submachine gun in his Porche and a 0.45 caliber handgun that he used against the police.

Desai’s father Prakash Desai told ABC News that his son was depressed because his law practice was not going well. He said he was not getting any business and he was upset for a long time.

Prakash Desai said his son lived near Weslayan and Bissonnet, the site of Monday's shooting.

Forty six-year-old Nathan Desai owned several guns to protect himself against his clients, some of whom were "funny people and criminally-minded people", his father said.

Houston Chronicle said that Prakash Desai is a retired geologist

Police said one of the victims was critically wounded and another was seriously wounded. Most of the others were discharged from hospitals.

DeSai earned his bachelor's degree in psychology from the University of Houston in 1993 and his law degree from the University of Tulsa in 1998. He practiced business, family and criminal law.

The wife of a shooting victim spoke with KHOU 11 News and had further insight into the possible mental state of DeSai prior to the shooting. ‘What personal problems he has going on in his life, who knows. I do know that there was a confrontation with a roofing company a few weeks ago that he had a problem with and I believe he was waving around his AR, but what set him off at 6:12 this morning, I don't know,’ said Jennifer Moredo

This is the second mass shooting by a person of Indian descent in the US.

In 2003, at the Case Western Reserve University in Cleveland, Biswanath Halder went on a rampage, taking hostages, killing a graduate student and wounding another and a professor.

A graduate of the university's business school, he unsuccessfully sued a university administrator.

He was captured alive and sentenced to life after a trial.

Although it was not a mass shooting incident, in January 2016 Mainak Sarkar caused a lock down at University of California at Los Angeles when he killed a professor there. He had also killed his wife and committed suicide.
ഹൂസ്റ്റണിലെ വെടിവയ്പ്:  അറ്റോര്‍ണി നേതന്‍ ദേശായി ധരിച്ചിരുന്നത് നാസി യൂണിഫോറംഹൂസ്റ്റണിലെ വെടിവയ്പ്:  അറ്റോര്‍ണി നേതന്‍ ദേശായി ധരിച്ചിരുന്നത് നാസി യൂണിഫോറം
Join WhatsApp News
FYI 2016-09-27 11:22:18
Swastika. Called svastika in Sanskrit, it is an ancient symbol of auspiciousness in Hinduism, Buddhism, and Jainism and this can be misunderstood with the Nazi symbol
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക