Image

ഏലക്കായ മാലക്ക് ലേലത്തില്‍ 42000 ഡോളര്‍

Published on 26 September, 2016
ഏലക്കായ മാലക്ക് ലേലത്തില്‍ 42000 ഡോളര്‍
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചുലേലം ചെയ്ത എലക്കായ മാലക്ക് 42000 ഡോളര്‍ ലഭിച്ചത് വിശ്വാസികള്‍ക്ക് ആവേശവും ആഹ്ലാദവുമായി.

ന്യൂജേഴ്‌സി ക്‌നാനായ മിഷനിലെ ടോം നേര്‍ച്ചയായി നല്‍കിയ ഏലക്കായ മാല റോക്ക് ലാന്‍ഡ് മിഷനിലെ രാജേഷ് പുത്തന്‍പുരക്കല്‍ 42000 ഡോളറിനു ലേലം കൊണ്ടത്. ഇതൊരു റിക്കോര്‍ഡായി കണക്കാക്കപ്പെടുന്നു.

പരിശുദ്ധ മാതാവിന്റെ പേരില്‍ ഒരു ദേവാലയും ഉണ്ടാകണം എന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ പ്രകടിപ്പിക്കുകയുണ്ടായി. അതിനു തുക സമാഹരിക്കുവാനാണ് ലേലം നടത്തിയത്. 100 ഡോളറിലായിരുന്നു തുടക്കം.

ക്യുന്‍സ്, വെസ്റ്റ്‌ചെസ്റ്റര്‍, റോക്ക് ലാന്‍ഡ്, കണക്റ്റികട്ട്, 
ന്യൂജേഴ്‌സി ക്‌നാനാനയ മിഷനുകളിലെ അംഗങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു. രണ്ടര മണിക്കൂറോളം നീണ്ട ലേലം ആവേശകരമായ അനുഭവമായി.

ലേലത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിനു വേണ്ടി മുഴുവന്‍ തുകയും ഉപയോഗിക്കുമെന്ന് പറഞ്ഞു
ഏലക്കായ മാലക്ക് ലേലത്തില്‍ 42000 ഡോളര്‍ഏലക്കായ മാലക്ക് ലേലത്തില്‍ 42000 ഡോളര്‍ഏലക്കായ മാലക്ക് ലേലത്തില്‍ 42000 ഡോളര്‍
Join WhatsApp News
Jack Daniel 2016-09-27 06:53:48
His spirit is way up!
Ponmelil Abraham 2016-09-27 05:19:07
A very novel idea. God bless.
SchCast 2016-09-27 08:35:11
build houses for the homeless with that money.
invite trump, he will give some money too
or he will use his contractors
then no one has to pay anything
Anthappan 2016-09-27 10:24:19

       "Jesus went out from the temple, and was going on his way. His disciples came to him to show him the buildings of the temple.  But he answered them, You see all these things, don't you? Most certainly I tell you, there will not be left here one stone on another, that will not be thrown down." (Mathew chapter 24 1-2)

It looks like the God these people worship is a materialistic God demands a beautiful church  to be built for him first.  The guy who is dancing with a garland of Cardamom is ecstatic as if  the holy spirit has come upon him because of his contribution to the church.  The truth which gives the freedom to every human being is taken away by the religion and their stooges and made the followers SchCasts

റെജിസ് നെടുങ്ങാടപ്പള്ളി 2016-09-27 12:29:20

"ഞാൻ സ്വർഗ്ഗത്തിനും ഭൂമിക്കും നാഥാൻ ആക കൊണ്ട് മനുഷ്യന്റെ കൈപ്പണിയായ കെട്ടിടങ്ങളിൽ വസിക്കുന്നില്ല ."

"നിങ്ങൾ എന്റെ മന്ദിരം അല്ലയോ ?
ഞാൻ അവിടെ അല്ലയോ വസിക്കുന്നത് ?"

"ചിതൽ  അരി ക്കുകയും  കള്ളന്മാർ  തുരാക്കുകയും ചെയ്യുന്ന ഭൂമിയിൽ  അല്ല , സ്വർഗ്ഗത്തിൽ  അത്രേ നിങ്ങൾ നിക്ഷേപിക്കേണ്ടിയത് !!! "

ദൈവം 2016-09-27 13:12:26
അതെ നെടുങ്ങാടപ്പള്ളി .  ഞാൻ സൃഷ്ടിയെല്ലാം കഴിഞ്ഞു ആരും ശല്യപ്പെടുത്താത്ത ഒരു സ്ഥലം നോക്കിയപ്പോൾ അത് മനുഷ്യന്റെ ഹൃദയം മാത്രമേയുള്ളു. എന്നാണ് അവർ എന്നിലേക്ക് തിരിയുന്നത്?  നിങ്ങൾ അവരെ പറഞ്ഞു ബോധവാനാക്കു. പക്ഷെ അതിന്റെ പേരിൽ പള്ളി പണി ഏലക്ക മാല ലേലം ഒന്നും പാടില്ല. ഈ മലയാളിയിൽകൂടിയുള്ള ബോധവത്കരണം മതി. നിങ്ങളുടെ പടം ഒന്നും ഇടരുത്. ഒരു പക്ഷെ ജനം നിങ്ങളെ പിടിച്ചു പുരോഹിതനാക്കിയെന്നിരിക്കും
GEORGE V 2016-09-27 14:23:17
ഏലക്ക ഞങ്ങൾക്കൊരു വീക്നെസ് ആണ്. ഏലക്കായും കുരുമുളകും വാങ്ങാൻ സിറിയയിൽ നിന്നും വന്നവർ ആണ് നമ്മുടെ പൂർവികർ. എ ഡി 52 ഇൽ വന്നു എന്ന് പറയുന്ന തോമയും 345 ഇൽ വന്ന തോമയുടെയും ഇഷ്ട ഡെസ്റ്റിനേഷൻ കേരളം ആയത്   ഈ ഏലക്കായും കുരുമുളകും ആകാനേ സാധ്യത  ഉള്ളു
SchCast 2016-09-28 10:24:02

What?? Anthappan  is preaching on the pages of emalayalee!!!?

People quote Bible verses in order to exaggerate their point of view. There is nothing wrong with it. But, at least take time to understand what is truly behind the verse. Matthew 24:1-2 is a precursor to the happenings at the end of age. The tribulation will come upon first to the believers (temple represents the body of believers) and then the total annihilation of the whole world. Christ will set up his heavenly kingdom which will have no end. I just stated the teachings of the Bible. Please do not get angry or irritated at me because I do not believe what Anthappan believes. I have constantly indicated in my opinions that while Anthappan has the right to believe and propagate his point of view, so do I. Frankly speaking, I do not hate nor am I angry with Anthappan. I hope God will help him see the light.


Anthappan 2016-09-28 12:29:01
I am preaching to you SchCast because I cannot see a fellow human being perishing in ignorance.  if you had freedom within you, you wouldn't have taken the name SchCast.  You are made to believe that there is a God outside of you  by the religion and make you run all over the place searching for that  God.  Your self-esteem, self respect and confidence have been taken away from you and made you puppet to speak like this.  You are made to believe that you are sinner and only way to get experience is to do the rituals they have tough you to do.  First you take your mask off and reveal your name.  Then go and tell the priests they you are healed through away the shackle they put on you.  I am not angry at you rather I am sorry for you brother
stooge 2016-09-28 12:38:19
Anthappan preaching? God forbid. If he ever did, it'll sound like "you stooges and crooks", the limit of his vocabulary.
Kuttappan 2016-09-28 16:18:40
അന്തപ്പൻ ഹില്ലരി ക്ലിന്റനെപ്പോലെ ഒരു ഇര ഇട്ടു കൊടുക്കുമ്പോൾ സ്കേദ്യുൽ കാസ്റ് കേറി കൊത്തിയിട്ട് പട്ടിക ജാതി പട്ടിക വർഗ്ഗം മാത്തുള്ളയെപ്പോലെ സ്മസാരിക്കുന്നു. അന്തപ്പൻ മിക്കവാറും സ്കേദ്യുൽ കാസ്റ്റിന്റെ തുണി പറിക്കുന്ന മട്ടുണ്ട് 

SchCast 2016-09-29 06:33:18

I do not regard anyone as ignorant. I feel that everyone has their own capacity to think and act. When one insist, if the other does not think or act the way he/she (I am still confident that Anthappan is a fake name) thinks, it may be because he/she has a psychological problem. This is a democracy and pluralism is the norm of the society. So, please do not impose your view on others, rather learn to accept it as an equal expression and learn to live with it. When you can do that you become a mature person and a responsible citizen.

People like Kuttappan who entail an opinion and has nothing of his own, does not deserve a response.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക