Image

ഒന്നാം ചരമവാര്‍ഷികം: ജോസഫ് മുട്ടത്ത്

Published on 27 September, 2016
ഒന്നാം ചരമവാര്‍ഷികം: ജോസഫ് മുട്ടത്ത്
ഒന്നാം ചരമവാര്‍ഷികം

ജോസഫ് മുട്ടത്ത് 
(ബേബിച്ചന്‍ കല്ലുകളം; മുട്ടത്ത് വര്‍ക്കിയുടെ പുത്രന്‍
ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്.)

ഒന്നാം  ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1 ശനിയാഴ്ച 11:30-നു ബ്ലൊവല്‍ട്ട് സെന്റ് കാതറിന്‍സ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നു. 

തുടര്‍ന്ന്  സിറ്റാര്‍ പാലസില്‍ ഒത്തുചേരല്‍.

എല്ലാ ബന്ധുമിത്രാദികളും ഇതൊരു അറിയിപ്പായി സ്വീകര്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

സന്തപ്ത കുടുംബാംഗങ്ങള്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക