Image

മെല്‍ബണില്‍ തൊഴിലധിഷ്ടിത ഈവനിംഗ് കോഴ്‌സുകള്‍

Published on 29 September, 2016
മെല്‍ബണില്‍ തൊഴിലധിഷ്ടിത ഈവനിംഗ് കോഴ്‌സുകള്‍

 മെല്‍ബണ്‍: മെല്‍ബണിലെ പ്രമുഖ മലയാളി വിദ്യാഭ്യാസ സ്ഥാപനമായIHNA (www.ihna.edu.au)മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്‍മെന്റ് ഫണ്ടഡ് തൊഴിലധിഷ്ടിത ഈവനിംഗ് കോഴ്‌സുകളുടെ അഞ്ചാം ബാച്ച് ഒക്ടോബര്‍ 25ന് ഡന്‍ഡിനോംഗില്‍ തുടങ്ങുന്നു

വളരെ അധികം തൊഴില്‍ സാധ്യതകള്‍ ഉള്ളതും മലയാളികളുടെ ഇടയില്‍ വളരെ പ്രചാരമുള്ളതുമായ Certificate IV in Disabiltiy Support,Certificate III in Individual Support (Replacement Cert III in Aged Care)കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പ്രധാന ജോലിക്കുശേഷം വൈകുന്നേരങ്ങളില്‍ മൂന്നു മാസം കൊണ്ട് പൂര്‍ത്തി ആക്കാവുന്ന രീതിയില്‍ ആണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ രണ്ടുദിവസമാണ് ക്ലാസുകള്‍. IHNA യിലെ വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. അര്‍ഹരായവര്‍ക്ക് 130 ഡോളറാണ് കോഴ്‌സ് ഫീ.

വിവരങ്ങള്‍ക്ക്: സജി കുന്നുംപുറത്ത് 0401 212 720 / www.mavaustralia.com.au /saji@ihna.edu.au

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക