ആലപ്പുഴ: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍ഡിപി യോഗം. സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ സമരത്തിനറങ്ങുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാത്തവരോട് എന്തുമാവാം എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.