Image

വൈഡ് റിലീസിങ് വൈകുന്നതു ചിലരുടെ ധാര്‍ഷ്ട്യം കാരണം: മന്ത്രി ഗണേഷ്‌കുമാര്‍

Published on 12 February, 2012
വൈഡ് റിലീസിങ് വൈകുന്നതു ചിലരുടെ ധാര്‍ഷ്ട്യം കാരണം: മന്ത്രി ഗണേഷ്‌കുമാര്‍
ചെങ്ങന്നൂര്‍: സിനിമകളുടെ വൈഡ് റിലീസിങ് വൈകാന്‍ കാരണം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ ചിലരുടെ ധാര്‍ഷ്ട്യമാണെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. 

വൈഡ് റിലീസിങ് വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. തീയറ്റര്‍ വ്യവസായത്തിലേക്ക് വരുന്ന പുതിയ ചെറുപ്പക്കാരെ ജീവിക്കാന്‍ അനുവദിക്കാത്ത അവസ്ഥയാണെന്നും കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക