Image

പരുത്തിപ്പാറ സബ്‌സ്റ്റേഷനില്‍ തീപിടുത്തം

Published on 12 February, 2012
പരുത്തിപ്പാറ സബ്‌സ്റ്റേഷനില്‍ തീപിടുത്തം
തിരുവനന്തപുരം: തിരുവനന്തപുരം പരുത്തിപ്പാറ സബ്‌സ്റ്റേഷനില്‍ തീപിടുത്തം. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ അരമണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. തീയണച്ചതായും വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക