Image

കോട്ടയത്ത് വിഎസ് അനുകൂല പോസ്റ്റര്‍

Published on 12 February, 2012
കോട്ടയത്ത് വിഎസ് അനുകൂല പോസ്റ്റര്‍
കോട്ടയം: കോട്ടയത്ത് വിഎസ് അച്യുതാനന്ദനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎസിനു ക്യാപിറ്റല്‍ പണീഷ്‌മെന്റ് നല്‍കാന്‍ ഒരുത്തനേയും അനുവദിക്കില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. സിപിഎം കീഴിക്കുന്ന് ബ്രാഞ്ചിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക