Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഭൂചലനം; ആളപായമില്ല

Published on 12 February, 2012
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഭൂചലനം; ആളപായമില്ല
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സഗ്, ലേക്ക് സൂറിച്ച് തുടങ്ങിയ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. സഗ് മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക