Image

ഇംഗ്ലീഷില്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് (eMalayalee English Section)

Published on 07 October, 2016
ഇംഗ്ലീഷില്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് (eMalayalee English Section)
മാതൃഭാഷ പരിപോഷണമെന്ന പോലെ തന്നെ പുതിയ തലമുറയിലെ കുട്ടികള്‍ക്കുവേണ്ടി (ഒപ്പം പഴയ തലമുറക്കാര്‍ക്കും കൂടി) ഇ മലയാളി ആരംഭിച്ചിട്ടുള്ള ഇംഗളീഷ് വിഭാഗം (ദേശി ലൈഫ് ആന്‍ഡ് ടൈംസ്­www.dlatimes.com) പ്രിയ വായനക്കാര്‍ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു.

ഇ മലയാളി ഹോം പേജിന്റെ വലതുഭാഗത്തായി ഇംഗ്ലീഷ് വിഭാഗം ഡി.എല്‍. എ. ടൈംസുമായാണ് ലിങ്ക് ചെയ്തിരിക്കുന്നത്.

ഡി.എല്‍.എ ടൈംസില്‍ വിവിധ വിഭാഗങ്ങള്‍ സാധാരണ പത്രം പോലെയുണ്ട്. അതിലെ ആര്‍ട്ടിക്കിള്‍സ്/ഫീ ചേഴ്‌­സ് വിഭാഗം ലേഖനങ്ങളും ഫീച്ചറുകളും കൊടുക്കുന്നു.

ഇംഗ്ലീഷില്‍ എഴുതുന്നവര്‍ നിങ്ങളുടെ കലാസൃഷ്ടികള്‍/ലേഖനങ്ങള്‍ അയക്കുക. ഇവ പ്രധാനപേജില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതാണ്. (എളുപ്പം കണ്ടുപിടിക്കുന്നതിനു താഴെ കൊടുക്കുന്ന സ്­ക്രീന്‍ ഷോട്ട് നോക്കുക)

പതിവായി ഇങ്കളീഷ് വിഭാഗം നോക്കാന്‍ മറക്കാതിരിക്കുക നിങ്ങളുടെ സഹായ സഹകരണങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

സ്‌­നേഹത്തോടെ
ഇ മലയാളി പത്രാധിപസ­മിതി 
ഇംഗ്ലീഷില്‍ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് (eMalayalee English Section)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക