Image

ടെന്നെസിയില്‍ റവ. ഫാദര്‍ ജോര്‍ജ്‌ പനക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 14 February, 2012
ടെന്നെസിയില്‍ റവ. ഫാദര്‍ ജോര്‍ജ്‌ പനക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം
നാഷ്‌വില്ല (ടെന്നസി): ബ്ലെസ്സെഡ്‌ മദര്‍ തെരേസ സിറോ മലബാര്‍ കാത്തലിക്‌ മിഷന്‍ ഇല്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യന കേന്ദ്രം ഡയറക്ടര്‍ റവ. ഫാദര്‍ ജോര്‍ജ്‌ പനക്കല്‍ മാര്‍ച്ച്‌ 18-ന്‌ ഞായറാഴ്‌ച ഏകദിന ധ്യാനം നടത്തുമെന്ന്‌ മിഷന്‍ ഡയറക്ടര്‍ റവ ഫാദര്‍ ടോമി ജോസഫ്‌ പുളിയനംപട്ടയില്‍ എം.എസ്‌.എഫ്‌.എസ്‌ അറിയിച്ചു. മാഡിസണ്‍ സെന്റ്‌ ജോസഫ്‌ കാത്തലിക്‌ ദേവാലയത്തില്‍ വച്ചാണ്‌ ധ്യാനം നടത്തുന്നത്‌. ടെന്നസിയിലും പരിസര പ്രദേശങ്ങളിലും ഉള്ള വിശ്വാസികള്‍ ധ്യനത്തില്‍ പങ്കെടുക്കാന്‍ താത്‌പര്യമുണ്ടെങ്കില്‍ തഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപെടുക.

സ്ഥലം: സെന്റ്‌ ജോസഫ്‌ കാത്തോലിക്‌ ചര്‍ച്ച്‌,
1225, Gallatin Pike South
Madison, Tennessee- 37115
date:- March 18, time:- 9 Am to 7 Pm. CST.

sam anto- 615 243 3312
Dileep Velacheril- 615-720-3786
Vincent Kurian- 615-775-0829
Babloo Chacko-313-617-4320


E-mail- bmtcmn@gmail.com
Website-http:/s/yromalabarnashville.com
ടെന്നെസിയില്‍ റവ. ഫാദര്‍ ജോര്‍ജ്‌ പനക്കല്‍ നയിക്കുന്ന ഏകദിന ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക