Image

ആര്‍നോള്‍ഡ് ഏലിയാസ് (72) യോങ്കേഴ്‌സില്‍ നിര്യാതനായി

Published on 20 October, 2016
ആര്‍നോള്‍ഡ് ഏലിയാസ് (72) യോങ്കേഴ്‌സില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ന്യു യോര്‍ക് സിറ്റി ഉദ്യോഗസ്ഥനായിരുന്ന ആര്‍നോള്‍ഡ് ഏലിയാസ് (72) യോങ്കേഴ്‌സില്‍ നിര്യാതനായി. കുണ്ടറ വലിയയവിള കുടുംബാംഗമാണ്. നാട്ടില്‍ അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു.

ഭാര്യ: എന്‍.പി. ഷീല. മക്കള്‍: ഡോ. ഷീബ ജോസഫ്, ഷിബു ആര്‍നോള്‍ഡ്.

പൊതുദര്‍ശനം ഒക്ടോബര്‍ 22 ശനിയാഴ്ച 5 മുതല്‍ 8 വരെ ഫ്‌ളിന്‍ ഫ്യൂണറല്‍ ഹോമില്‍. 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്.

സംസ്‌കാരം പിന്നീടു കുണ്ടറ സെന്റ് ആന്റണീസ് ചര്‍ച്ചില്‍. 
Join WhatsApp News
Ponmelil Abraham 2016-10-20 15:42:43
Deep condolences and prayers.
Adv P George Giri 2016-10-20 16:44:12
Deep condolences
HPD Malayali families 2016-10-20 20:38:52
Thinking of you ,at this time of loss.
വിദ്യാധരൻ 2016-10-21 07:52:12
ചാരുത്വം തികയും പുഷ്പങ്ങളെ
       വീഴ്ത്തുന്നു പൂവല്ലികൾ
ചോരും മാധുരിയാർന്ന പക്ക്വ
       നിരയെ തള്ളുന്ന വൃക്ഷങ്ങളും
പാരും കയ്യ് വെടിയുന്നു പുത്രരെയഹോ
       പാകാപ്‌തിയിൽ ദോഷമായി
തീരുന്നോ ഗുണംമിങ്ങവ
       കഠിനത്യാഗം പഠിപ്പിക്കുകയോ? - (പ്രരോദനം-ആശാൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക