Image

ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുവാന്‍ സാക്ഷരതാ മിഷന്റെ പ്രത്യേക പരിപാടി

Published on 21 October, 2016
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുവാന്‍ സാക്ഷരതാ  മിഷന്റെ പ്രത്യേക പരിപാടി
 കൊച്ചി : ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി പ്രത്യേക പരിപാടി സാക്ഷരതാ മിഷന്‍ നടപ്പിലാക്കുമെന്ന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.

 സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുമെന്നും ശ്രീകല പറഞ്ഞു. എറണാകുളം ടൌണ്‍ ഹാളില്‍ നടന്ന ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സാക്ഷരതാ പ്രേരക്മാരുടെ മേഖലായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ.  ശ്രീകല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക