Image

അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.കെ ആന്റണി

Published on 22 October, 2016
അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  എ.കെ ആന്റണി

തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.കെ ആന്റണി. അഭിഭാഷകരില്‍ ചിലര്‍ ക്രിമിനലുകളെ പോലെയാണ് പെരുമാറുന്നത്. 

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിവേണമെന്നും ആന്റണി ആവശ്യപ്പെട്ടു.

പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് നാണക്കേടാണെന്നും ആന്റണി പറഞ്ഞു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക