Image

ജേക്കബ് തോമസിന്റെ പരാതി ഗൗരവമുള്ളതെന്ന് ഡിജിപി

Published on 22 October, 2016
ജേക്കബ് തോമസിന്റെ പരാതി ഗൗരവമുള്ളതെന്ന് ഡിജിപി
തിരുവനന്തപുരം: തന്റെ ഫോണ്‍ സംഭാഷണങ്ങളും ഇ മെയിലുകളും ചോര്‍ത്തുന്നുവെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. 

പരാതി താന്‍ നേരിട്ട് കണ്ടിട്ടില്ല. മാധ്യമങ്ങളിലൂടെ ഉള്ള അറിവ് മാത്രമേ ഇപ്പോള്‍ ഉള്ളൂ. പരാതി കണ്ട ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക