Image

അമേരിക്ക ഇന്ന് (ഒന്നാം പുറം) വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍

Published on 26 October, 2016
അമേരിക്ക ഇന്ന് (ഒന്നാം പുറം) വര്‍ഗീസ് ഏബ്രഹാം, ഡെന്‍വര്‍
ലോകത്തിലെ വന്‍ ശക്തിയായ അമേരിക്കയ്ക്ക് എന്തുപറ്റി എന്നു ചിലരെങ്കിലും അറിയാതെ ചോദിച്ചുപോകുകയാണ്. ഭീകരവാദപ്രവര്‍ത്തനം, സാമ്പത്തിക തകര്‍ച്ച, അതുമൂലമുണ്ടായ തൊഴിലില്ലായ്മ, അസ്ഥിരത, ഒരിക്കലും വിജയം വരിക്കാനാവാത്ത യുദ്ധം, ഇതെല്ലാം ഒരു തീരാവ്യാധി പോലെ ഈ രാജ്യത്തെ ഗ്രസിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പും ആസന്നമായിരിക്കുന്നത്......

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.....
Join WhatsApp News
Thomas Koovalloor 2016-10-26 08:54:46
One of the best articles which I completely read in my life. If this article translnslate in to English it will be a valuable information for our future generations. I really appreciate Mr. Varghese Abraham Denvor for contributing such a valuable information to the public. I am pretty sure that there is a lot of research and experience needed to complete these kinds of works. Hope our modern so-called media writers and critics will read this article and understand the reality . I give out of hundred 101 marks to the author of this article. 
Congratulations to Mr. Varghese Abraham Denver and hope you could educate and change the world by writing this type of valuable articles.
Thomas Koovalloor 
Anthappan 2016-10-26 09:30:03
How is Trump doing Koovellor? Is there any poosibility?
നാരദർ 2016-10-26 11:18:08
ട്രംപിന്റെ തൊലിക്കടിയിൽ ഹില്ലരി കേറി ട്രംപിനെ ഇളക്കുന്നതുപോലെയാണ് അന്തപ്പൻ കൂവള്ളൂരിന്റെ തൊലിക്കടിയിൽ കേറി കടിച്ചുകൊണ്ടിരിക്കുന്നതു. കൂവള്ളൂർ അങ്ങനെ ഒന്നും ഇളകിലന്തപ്പാ. അദ്ദേഹം യോഗയിൽകൂടി ഇതിലും വലിയ ഇളക്കത്തെ ചൊൽപ്പടിയിൽ നിറുത്തിയിട്ടുള്ളവനാ

Thiinktank 2016-10-26 12:27:12

Why ask koovaloor ? Ask your prejudiced media. They have started reporting Trump s going up in Florida, Ohio e everywhere . If I am IN or OUT of my tank, anthappa, I am telling only the truth. Your nasty lady is a sinking ship ; sex is not the issue for Americans. Obama care premium, increasing tax, deficit. Fire all silly CNN Kelly s 'fascinated' with sex. 

Varghese Abraham Denver 2016-10-26 15:22:11
Thank you Koovalloor Sir for those nice words !
ചൊൽ‌പ്പടിവിദ്യ 2016-10-26 15:51:23
കൂവള്ളൂർ യോഗയിൽ കൂടി ചില ഇളക്കങ്ങളെ ചൊൽ‌പ്പടിയിൽ നിർതിയോ, അതോ യോഗ കൂവള്ളൂറിന്റെ ചൊൽ‌പ്പടി വിദ്യയോ?
അയോഗ്യൻ 2016-10-27 08:16:50
ചെപ്പടി വിദ്യയാണ് ചേട്ടാ.  ഞാൻ കുറേനാൾ യോഗ അറിയാമെന്നു പറഞ്ഞു ആൾക്കാരെ കറക്കിയതാണ്. നാട്ടുകാര് എടുത്തിട്ടു  ചാമ്പിയപ്പോൾ അതിനുള്ള എന്റെ 'യോഗം' അവസാനിച്ചു
ഇപ്പോൾ എനിക്ക് ഒരാസനത്തിൽ മാത്രമേ ഇരിക്കാൻ പറ്റൂ. പത്മാസനത്തിൽ. കിടക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാനൂടെ വയ്യ. എന്നാ ഇടിയാ അവന്മാര് ഇടിച്ചത്. സന്ധി മുഴുവൻ ഇളക്കി കളഞ്ഞു.

നാരദർ 2016-10-27 11:35:45
താൻ എന്താണടോ അയോഗ്യാ മകാരം മത്തായിയെപ്പോലെ എല്ലാം യോഗ വച്ച് സംസാരിക്കുന്നത്. യോഗയോടൊപ്പം കൂവള്ളൂരിന്‌ ഒരു പാരയും ഇതിൽ കേറ്റി വച്ചിട്ടുണ്ടല്ലോ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക