Image

ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു

Published on 27 October, 2016
ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു
ന്യു ജെഴ്‌സി: തിങ്കളാഴ്ച രാത്രി 10 മണിക്ക് ഹിത്സ്‌ബൊറോയില്‍ അപ്പാര്‍ട്ട്മന്റ് കോംബ്ലക്‌സിനു തീ പിടിച്ച്മൂന്നംഗ മലയാളി കുടുംബം മരിച്ചു. റട്ട്‌ഗേഴ്‌സ് ശാസ്ത്രഞ്ജനായ വിനോദ് ബാബു ദാമോദരന്‍, 41, ഭാര്യ ശ്രീജ, 14 വയസുള്ള മകള്‍ ആര്‍ദ്ര  എന്നിവരാണു കൊല്ലപ്പെട്ടത്.

ചേര്‍ത്തല സ്വദേശിയാണ് ബാബു ദാമോദരന്‍. കൊളറാഡോയില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പാണ് ന്യുജെഴ്‌സിയിലെത്തിയതെന്നു ബന്ന്ധുവായ അറ്റോര്‍ണി റാം ചീരത്ത് പറഞ്ഞു

ഫാം റോഡിലുള്ള ഹിത്സബോറോ ഗാര്‍ഡന്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് കോപ്ലക്‌സിലെ നാലു അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു തീ പിടിച്ചു. രണ്ടാം നിലയിലാണു ബാബു ദാമോദരനും കുടുംബവും താമസിച്ചിരുന്നത്
ഒരു അപ്പാര്‍ട്ട്‌മെന്റിലെ ബെഡ് റൂമില്‍ നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. നോക്കി നില്‍ക്കെ തീ ആളിപ്പടരുകയായിരുന്നു. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയും മുന്‍പ് ഒരു കുടുംബത്തെ അഗ്നി ഇല്ലാതാക്കി.
മരിച്ചവരുടേ പേരുകള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 

വിനോദ് ദാമോദരന്‍ ബയോമെഡിക്കത്സ്, ബയോമെഡിക്കല്‍ പോളിമേഴ്‌സ്, മെഡിക്കല്‍ ഡിവൈസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണ്. 

3 DEAD IN HILLSBOROUGH, NEW JERSEY, FIRE AT APARTMENT COMPLEX

Three people died in a fire that burned through at least four apartments in Hillsborough, New Jersey, Monday night.

The garden-style apartment complex is on Farm Road.

Dozens of people who live in Hillsborough Gardens Apartments could do nothing but watch the flames.
"Everybody was in shock, they couldn't believe it. They didn't know if there was somebody in there," said tenant Ellen Ravioli. "Nobody knew what was going on, nobody knew what caused it."

The fire spread through the roof and extended to three more apartments before it was contained.

The fire spread, residents say so fast, that there was no time to even try to get to the apartment.

"We look outside and somebody is screaming 'fire', and I heard someone scream, 'help me', and we thought it was coming from that side and someone was playing around," said tenant Sally Terence. "But when I saw the cop pulling onto the lawn here I realized he was running that way and then our neighbors came out and said there's a huge fire, so we ran out with our friends."

"Did you see anybody on the balcony?" Eyewitness News asked.

"No, I saw the fire truck preparing the hoses," said John Schwartz, a tenant.

The fire began sometime after 10 p.m. Monday. Three people died in the upstairs corner unit, one person has been listed as unaccounted for.

Fire investigators are focusing a lot of attention on the corner room, said to be a bedroom, as they look for the cause.

"The balconies are so low, you could jump. Don't know frame of mind, stayed and perished," said Pat Terence, a tenant.

A total of three units were damaged, because the fire traveled through the attic space.

But all the victims were found in the one unit where the fire began.

"It's terrible, and only this morning we found out three people died. It's terrible," said Marta Schwartz, a tenant.
ന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചുന്യു ജെഴ്‌സിയില്‍ അപ്പാര്‍ട്ട്‌മെന്റിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു
Join WhatsApp News
mathew v zacharia 2016-10-27 10:51:13
saddened by the death of my fellow Kuttanadan family. My prayers for all their loved ones. 
Mathew V. Zacharia, Varikalam, Edathua.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക