Image

ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍

Published on 28 October, 2016
ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍
ന്യു യോര്‍ക്ക്: ഡോണള്‍ഡ് ട്രമ്പ് വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും അങ്ങനെ വന്നാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ഉറപ്പായി ലഭിക്കുമെന്നും കാലിഫോര്‍ണിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാവും വ്യവസായിയുമായ കെ.വി കുമാര്‍. ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ കമ്മിറ്റി യോങ്കേഴ്‌സിലെ കാസില്‍ റോയലില്‍ സംഘടിപ്പിച്ച വന്‍പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ട്രമ്പ് അധികാരത്തില്‍ വന്നാല്‍ ഇന്ത്യാക്കാര്‍ക്ക് പ്രധാന സ്ഥാനങ്ങളില്‍ നിയമനം ലഭിക്കും. ഇന്ത്യ-യു.എസ്. ബന്ധം പുതിയ തലത്തിലേക്കു നീങ്ങും. നിയമപരമായി ഇവിടെ കുടിയേറിവര്‍ക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല.സാമ്പത്തിക രംഗത്തു വളര്‍ച്ച ഉണ്ടാവുക മാത്രമല്ല അന്താരഷ്ട്ര രംഗത്തും അമേരിക്കയുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ട്രമ്പ് ഭരണത്തിനാകുമെന്ന് കുമാര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാക്കാര്‍ കുടുംബത്തിനു നല്‍കുന്ന പ്രാധാന്യം എല്ലാവര്‍ക്കും അനുകരണീയമാണെന്നു വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഡപ്യൂട്ടി എക്‌സിക്യൂട്ടിവ് കെവിന്‍ പ്ലങ്കറ്റ് ചൂണ്ടിക്കാട്ടി. കൗണ്ടിയില്‍ ഇന്ത്യാക്കരുടെ സംഭാവനകള്‍ എടുത്തൂ പറയേണ്ടതുണ്ട്.

പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷം കൗണ്ടി ഇലക്ഷന്‍ വരുമെന്നും കൗണ്ടി എക്‌സിക്യൂട്ടിവ് അസ്‌ടോറിനൊ വീണ്ടും മത്സരിക്കുമെന്നും അദ്ധേഹം പറഞ്ഞു. ടാക്‌സ് കൂട്ടാതെ മികച്ച ഭരണം നടത്തുന്ന കൗണ്ടി എക്‌സിക്യൂട്ടിവിന്റെ ഭരണപാടവത്തെയും അദ്ധേഹം അനുസ്മരിച്ചു.

ഐ.എ.ആര്‍.സി ചെയര്‍മാനായ തോമസ് കോശിയുടേ പ്രസംഗത്തില്‍പെട്ടെന്നു വിളിച്ചു കൂട്ടിയ സമ്മേളനം ആയിട്ടു കൂടി ഇത്രയേറേ പേര്‍ തടിച്ചു കൂടിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടുള്ള പ്രതിബദ്ധത കാണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് എക്കാലത്തും ഇന്ത്യാക്കാര്‍ക്ക്അവസരങ്ങള്‍ നല്‍കിയിട്ടുള്ളത്-തോമസ് കോശി ചൂണ്ടിക്കാട്ടി.

ഇന്ത്യാക്കാര്‍ക്കു വേണ്ടിയും ഏഷ്യാക്കാര്‍ക്ക് വേണ്ടിയും രണ്ട് റിപ്പബ്ലിക്കന്‍ സമിതികള്‍ സ്ഥാപിച്ച പ്രസില്ല പരമേശ്വരന്‍ ഈ ഇലക്ഷന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. 

വെണ്‍ പരമേശ്വരന്‍ കെ.വി. കുമാറിനെ പരിചയപ്പെടുത്തി. 38 വര്‍ഷത്തെ പരിചയം തങ്ങള്‍ തമ്മിലുണ്ടെന്നദ്ധേഹം പറഞ്ഞു.

ഐ.എ.ആര്‍.സി ബോര്‍ഡ് വൈസ് ചെയര്‍ പോള്‍ കറുകപ്പള്ളി ഐ.എ.ആര്‍.സി നേതാക്കളെ പരിചയപ്പെടുത്തി. ഐ.എ. ആര്‍.സി ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പോസ് ഫിലിപ്പ് പ്രസംഗിച്ചു.  പ്രേംതാജ് കാര്‍ലോസ് എംസിയായിരുന്നു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി പറഞ്ഞു. 

സാജന്‍ മാത്യു കൗണ്ടി ഡപ്യൂട്ടി എക്‌സിക്യൂട്ടിവിനെ പരിചയപ്പെടുത്തി. മാത്തന്‍ അലക്‌സാണ്ടര്‍, ജോസഫ് മാത്യു, ജോര്‍ജ് ഇട്ടന്‍ പാടിയേടത്ത്, ഏബ്രഹാം സി. തോമസ്, തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
 
ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍ട്രമ്പ് ജയിച്ചാല്‍ ഇന്ത്യക്കു യു.എന്‍. രക്ഷാ സമിതിയില്‍ അംഗത്വം ഉറപ്പ്: കെ.വി. കുമാര്‍
Join WhatsApp News
വാസു കണിയാർ 2016-10-29 03:40:52
ട്രംപ് ജയിച്ചാൽ ഉടനെ യു എൻ ന്റെ പിറകിലത്തെ വാതിൽ തുറന്ന് ഇന്ത്യക്ക് അമേരിക്ക പ്രവേശനം നൽകും ചൈന, റഷ്യ , ബ്രിട്ടൻ ഫ്രാൻസ് ഇവരൊക്കെ മുന്നിലൂടെ കേറുമ്പോൾ ഇന്ത്യ പിറകിലൂടെ കേറും.  ആദ്യം ട്രൂമ്പ് ജയിക്കുമോ എന്നറിയട്ടെ പിന്നാകാം കുമാരേട്ടന്റെ കവിടി നിർത്തൽ. ഞാൻ നിരത്തി നോക്കിട്ട്. ശനി ട്രംപിന്റ് ആസനത്തിൽ ആയതുകൊണ്ട് ഓവൽ ഓഫീസിൽ ഇരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല 

Ninan Mathullah 2016-10-29 03:59:19
Wishful thinking that Republicans will help India get a seat in Security council. Naive only believe such things. Just election promises (Did any official promise so?). Democrats were on the side of India when we were in trouble. So called friends who would not help you in trouble can not be trusted. They never considered as equal or treat us equals.
nadan 2016-10-29 09:55:56
ETHRA NALLA NADAKKATHA SOPNAM!
Thommen 2016-10-31 06:31:54
Dear Friends,
You still have time to change your mind if you are thinking to vote for Hillary. Trump is better for USA as well as India. Hillary will be a disastrous President if she wins. Think about just one thing, Why did she deleted 33,000 emails, if there is nothing wrong with it. She was getting financial help from a ISIS supporters. She is not going to do anything for immigrants or for Indians either. She is just a power monger who destroyed everyone who stood against or in her way. Trump, at least he says the truth. There is nothing he hides or deny when he did something wrong. He used the loopholes of IRS laws, which is not against the law. He said something about ladies about 10 years ago, which he admits as wrong. Out of the three wives he had, two were foreigners. It is a proof that he is not against other countries or a racist. And for us, one of the most important thing is the tax, which will be raised under Hillary and not under Trump. So do some research and think rather than just think about what Hillary is accusing Trump about.

VivaraDoshi 2016-10-31 17:15:52
These Malayalee idiots sitting there think that they are intelligent just because they wear a suit and tie.  UN Security Council membership is NOT something Trump or Hillary can handover soon after the election.  That needs to be accepted by all the veto powered countries.  First of all, we need some smart people to represent Kerala in America.  These people give the reason why all Mallu organizations are failing here.  Hillary and Trump are wrong choices BUT, at the very least, Hillary seems more experienced to run this country than Trump.  Trump is simply negative who has no real clue about actual governing.   
കംസൻd 2016-10-31 21:04:34
അല്പന് അർദ്ധരാത്രിക്ക് പണം കിട്ടിയാൽ കുട പിടിക്കും എന്ന് പറഞ്ഞപ്പോലെയാണ് മലയാളിക്ക് ഡോളർ കയ്യിൽ കിട്ടിയാൽ. പിന്നെ ഒരു ടൈയും കോട്ടും കെട്ടി വാ തുറന്ന് അന മഠയത്തരം വിളിച്ചു പറയും.  ട്രംപ് എന്ന് പറയുന്നവൻ പണം കയ്യിലുള്ള ആസ്ഹൊളാണ്.  അവൻ ഗവണ്മെണ്ടിനേം നാട്ടുകാരേം പറ്റിച്ചു പണം ഉണ്ടാക്കി ഇനി അമേരിക്ക തെണ്ടിക്കാനുള്ള പരിപാടിയാണ്.  ഇവനെ വോട്ട് ചെയ്യുത് ജയിപ്പിക്കണം എന്ന് കുറെ കൂറ മലയാളികൾ പ്രവാസി ചാനലിൽ കിടന്നു വാദിക്കുന്ന കണ്ടു.  ട്രൂമ്പ് ഉലത്തും. നിന്റെ ഒക്കെ അണ്ണാക്കിൽ വച്ച് തരും മല മണ്ടാ (യാളി).  ഹില്ലരി നിന്നെ ഓക്ക് മൂക്ക് കൊണ്ട് 'റാ' എന്ന് എഴുതിക്കും നോക്കിക്കോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക