Image

ഈമെയില്‍ വിവാദത്തിലെ മുഖ്യ കഥാപാത്രം ഇന്ത്യാക്കാരി

Published on 29 October, 2016
ഈമെയില്‍ വിവാദത്തിലെ മുഖ്യ കഥാപാത്രം ഇന്ത്യാക്കാരി
ഹിലരി ക്ലിന്റന്‍ തോറ്റാല്‍ അതിനു കാരണം ഇന്ത്യാക്കാരിയായിരിക്കും! ഹിലരിയുടെ രണ്ടാമത്തേ പുത്രി എന്നു വിശേഷിപ്പിക്കുന്ന ഹ്യുമ അബേദിന്റെ കമ്പ്യൂട്ടറില്‍ കണ്ട ഈമെയിലുകളാണു ഇപ്പോള്‍ അമെരിക്കന്‍ രാഷ്ട്രീയഠെ പിടിച്ചു കുലുക്കുന്നത്. 

ന്യു യോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസംഗമായിരുന്ന ആന്തണി വീനറുടെ പക്കല്‍ നിന്നാണ് എഫ്.ബി.ഐ ഈ ലാപ്‌ടോപ്പ് പിടിച്ചെടുത്തത്. ഹ്യൂമയുടെ (41) ഭര്‍ത്താവായ വീനര്‍ ലൈംഗിക ചിത്രങ്ങളും സന്ദേശങ്ങളും അയച്ചതിനെത്തുടര്‍ന്നുള്ള വിവാദത്തില്‍ 2001-ല്‍ കോണ്‍ഗ്രസംഗത്വം രാജി വയ്ക്കുകയായിരുന്നു.

രാജി വച്ച്കിട്ടും അയാല്‍ പഴയ പണി തുടര്‍ന്നു.സ്വന്തം ലൈംഗികാവയവം വരെ കാണിച്ച് മെസേജ് അയക്കാന്‍ അയാള്‍ മടിച്ചില്ല. അതിലൊന്നു പ്രായപൂര്‍ത്തിയാകാത്ത ബാലികക്കായിരുന്നു. ഈ കേസില്‍ എഫ്.ബി.ഐ. പിടിച്ചെടുത്ത ലാപ്പ്‌ടോപ്പ് പരിശോധിക്കുമ്പോഴാണു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ രഹസ്യങ്ങളടങ്ങിയ ആയിരത്തില്പരം ഈമൈയിലുകള്‍ കണ്ടത്.

ഇക്കാര്യം എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമി കത്തില്‍ കോണ്‍ഗ്രസിനെ അറിയിച്ചതോടെ വിവാദം കത്ത്പ്പടര്‍ന്നു. 

ഏതാനും മാസം മുന്‍പ് ഈമെയില്‍ വിവാദത്തില്‍ ഹിലരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതും കോമി തന്നെ എന്നതും മറക്കേണ്ടതില്ല.

വീനറുടെ പക്കല്‍ നിന്നു കീട്ടിയ ലാപ്‌ടോപ്പിലെ ഈമെയിലില്‍ എന്തുണ്ടെന്നു ഇനിയും പരിശോധിച്ചിട്ടില്ലെന്നും. കുറ്റകരമായ എന്തെങ്കിലും കണ്ടാല്‍ അന്വേഷണം നടത്തുമെന്നുമാണു ഇലക്ഷന്റെ പതിനൊന്നാം മണിക്കൂറില്‍ കോമി പറഞ്ഞത്.

ഇതോടെ ഹിലരിയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. കേസിനെപറ്റി സാധാരണ എഫ്.ബി.ഐ. വിവരങ്ങള്‍ പുറത്തു വിടാറില്ല. അന്വേഷണ കാര്യത്തിലും ഇലക്ഷന്‍ കാര്യത്തിലും നിഷ്പക്ഷത എന്നതാണ് എഫ്.ബി.ഐ നയം. ഹിലരിക്കു ക്ലീന്‍ ചിറ്റ് കൊടുത്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോമിക്കെതിരെ രംഗത്തൂ വന്നു. ഇപ്പോഴത് ഡെമോക്രാറ്റിക് പാര്‍ട്ടിയായി. ഈമെയിലിന്റെ ഉള്ളടക്കംഎന്തായാലും വിവരം അടിയന്തരമായി പുറത്തു വിടണമെന്നു ഹിലരി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പരിശോധിച്ച ഈമെയില്‍ തന്നെ ആകാം ഈ ലാപ്‌ടോപ്പില്‍ കണ്ടതെന്നും സംശയിക്കുന്നുണ്ട്.

എന്തായാലും എല്ലാം ഹിലരി സ്വയം വരുത്തി വച്ച വിനയായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ സെര്‍വര്‍ സ്ഥാപിച്ചതാണല്ലോ പ്രശ്‌നമായത്.

നാലുവയസുള്ള പുത്രനൊപ്പം ഇരിക്കുമ്പോള്‍ ലെംഗികാവയവ ചിത്രം മെസേജ് ആയി അയച്ച വീനറുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുകയാനെന്നു ഹ്യൂമ രണ്ടു മാസം മുന്‍പ് പറഞ്ഞിരുന്നു.

വീനറുമായുള്ള ബന്ധത്തെപറ്റി ന്യു യോര്‍ക്ക് പോസ്റ്റില്‍ നല്ല ഒരു കമന്റുണ്ട്.---- പട്ടികളുടെ കൂടെ കിടന്നാല്‍ എണീക്കുമ്പോള്‍ ദേഹത്തു ഈച്ച കണ്ടെന്നിരിക്കും. (ശരിക്കുള്ള പട്ടികളെ ആക്ഷേപിക്കാനല്ല ഇത്. വീനര്‍ അതിലും തരം താണ ജീവിയാണല്ലൊ) 
Or maybe Hillary Clinton just ignored too many maxims, including the one that if you lie down with dogs, you get up with fleas. (No offense to real dogs, ­because Anthony Weiner is a lower species.)

വീനറെ ഹ്യൂമക്കു പരിചയപ്പെടുത്തിയത് ഹിലരിയാണ്. പത്തൊന്‍പതാം വയസില്‍ വൈറ്റ് ഹൗസ് ഇന്റേണ്‍ ആയി ചെന്ന ഹ്യൂമ ഹിലരിയുടെയും ബില്‍ ക്ലിന്റന്റെയും വിശ്വസ്ഥ ആയി മാറുകയായിരുന്നു. ഹിലരി സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഡെപ്യൂട്ടി ചീ ഓഫ് സ്റ്റാഫ് ആയിരുന്നു.
ഹിലരി ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ ഉന്നത സ്ഥനവും ഉറപ്പായിരുന്നു.

എന്നാല്‍ പുതിയ സംഭവ വികാസങ്ങലുടെ പശ്ചാത്തലത്തില്‍ ഹ്യൂമയേ കയ്യൊഴിയാന്‍ ഹിലരിക്കു മേല്‍ സമ്മര്‍ദ്ദമുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് രേഖകളുള്ള കമ്പ്യുടറൊക്കെ തിരിച്ചേല്പിച്ചുവെന്ന് ഹ്യൂമ നേരത്തെ എഫ്.ബി.ഐ യോടു പറഞ്ഞതുമാണു.

എന്തായാലും വീനറോ തുലഞ്ഞു. ഹ്യൂമയേയും ഹിലരിയേയും കൂടി അയാള്‍ വീഴ്ത്തുമോ എന്നാണു കാണേണ്ടത്.

ഹ്യൂമയുടെ പരേതനായ പിതാവ് സയ്യെദ് സൈനുള്‍ അബേദിന്‍ ഡല്‍ഹി സ്വദേശിയാണ്. അമ്മ സലേഹ അവിഭക്ത ഇന്ത്യയിലാണു ജനിച്ചതെങ്കിലുംഅതിപ്പോള്‍ പാകിസ്ഥാനിലാണ്. 

Hillary Clinton slams FBI chief's email probe


Washington, Oct 30 (IANS) Democratic presidential nominee Hillary Clinton escalated her campaign's forceful pushback of FBI Director James Comey, saying his letter disclosing further investigation of her emails was "unprecedented and deeply troubling".

Speaking at a campaign event in Daytona Beach on Saturday, Clinton said she is asking for Comey to quickly release the "full and complete facts" about the new probe of unspecified emails, NBC News reported.

Federal officials told NBC News the emails were found in the course of investigating former Congressman Anthony Weiner, the estranged husband of long-time Clinton aide Huma Abedin.

Comey's move on Friday -- a week and a half before the November 8 election -- sparked a political firestorm.

"It's pretty strange to put something like that out with such little information right before an election," Clinton said to huge cheers inside a small community center gymnasium. 

"In fact, it's not just strange, it's unprecedented and it is deeply troubling."

Then, pivoting, Clinton slammed her opponent's response to the political bombshell.

"Now, of course, Donald Trump is already making up lies about this, and is doing his best to confuse, mislead and discourage the American people," she said, reading off a teleprompter that would otherwise be unusual at such a small canvass kickoff. 

"I think it's time for Donald Trump to stop fear-mongering, stop disgracing himself, stop attacking our democracy. We can't let him get away with this."

Despite the Federal Bureau of Investigation (FBI) review and "no matter what they throw at us in these last days," Clinton pledged not to get "distracted" or "knocked off course". 

She asked her supporters to do the same.

US Justice Department protecting Clinton, says Trump

Washington, Oct 30 (IANS) Republican presidential nominee Donald Trump has accused the US Justice Department of protecting his Democratic rival Hillary Clinton in her email probe.

"The Department of Justice (DOJ) is trying so hard to protect Hillary," said Trump on Saturday at a rally in Colorado over media reports that DOJ had warned the Federal Bureau of Investigation (FBI) against announcing less than two weeks before the Election Day the finding of new emails that appeared to be linked to the FBI's Clinton email probe completed in July, Xinhua news agency reported.

According to the US daily The Hill which cited US government sources, the DOJ did not agree with FBI Director James Comey's decision to inform the Congress of the existence of possibly new emails linked to Clinton's email probe at the moment.

"The AG's (attorney general) position is consistent with the department's position not to take investigative steps that would influence an election so close to an election and to not comment on ongoing investigations," the official told The Hill.

"Director Comey decided to operate independently of that guidance by sending that letter to the Hill," the official added.

Comey said in a letter sent to the US Congress on Friday that new emails had emerged recently that appeared to be linked to the FBI's Clinton email probe completed in July.

"I agreed that the FBI should take appropriate investigative steps designed to allow investigators to review these emails to determine whether they contain classified information, as well as to assess their importance to our investigation," said Comey in the letter.

However, Comey said the FBI "cannot yet assess whether or not this material may be significant", adding that he could not predict how long it would take investigators to complete the "additional work".

The Clinton campaign on Friday afternoon issued a statement urging the FBI to provide the public more information than is contained in the letter sent to the Congress.

"Already, we have seen characterizations that the FBI is 'reopening' an investigation but Comey's words do not match that characterization," said John Podesta, chairman of the Clinton campaign in a statement.

The controversy surrounding Clinton's email practices again burst into public view in August 2015 after the inspector general for the intelligence community revealed that two of the thousands of emails held by Clinton contained top-secret information. 

Join WhatsApp News
Women's Lib 2016-10-30 09:10:57
വീനറിന്റയും ട്രൂമ്പിന്റയും ഒരു പ്രത്യക സ്വഭാവ വിശേഷമാണ് അവർക്ക് ലിംഗത്തോടുള്ള അമിതമായ ഭ്രമം. വീനർ അവന്റെ ലിംഗത്തിന്റെ പടം എടുത്ത് പെൺകുട്ടികൾക്ക് അയച്ചു കൊടുക്കുമ്പോൾ ട്രംപ് സ്ത്രീകളിടെ പാവാടക്കകത്ത് കയ്യിട്ട് കേറിപിടിക്കും.  നല്ല താമാശയായിരിക്കും ട്രംപിനെ കാണാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയോ ജർമ്മൻ ചാൻസലറോ വൈറ്റ് ഹൗസിൽ എത്തിയാൽ.  ഇതൊക്കെ സ്വപനം കണ്ടു മലയാളി അച്ചായൻമാർ  ട്രംപിന് വോട്ട് ചെയ്യുന്നെങ്കിൽ ആ പൂതി അങ്ങ് മനസ്സിൽ വച്ചേരു.അത് നടക്കില്ല.

തോമാച്ചായൻ 2016-10-30 13:09:51
എന്തിനാണ് സഹോദരിമാരെ അച്ചായന്മാരെ അടക്കം ചീത്തവിളിക്കുന്നെ.  ഈ പേജിലെ രണ്ടാച്ചായന്മാരാണ് പേരുവയ്ക്കാതെ തിങ്ക് ടാങ്ക് മൂത്താപ്പൻ എന്നൊക്കെ പറഞ്ഞു കേറ്റി വിടുന്നെ.  നല്ല ഒരു ശതമാനം അച്ചായന്മാരും ഫോമ, ഫൊക്കാന, വേൾഡ് മലയാളി അസോസിയേഷൻ, പള്ളി. ഓവർ സീസ് കോൺഗ്രസ്സ് ഇവയൊക്കെയായി ഇവിടെ അവസാനിക്കും. അവർക്ക് ട്രംപിന്റെ കൂടെയോ ഹില്ലാരിയുടെ കൂടെയോ നിൽക്കാനുള്ള ത്രാണിയില്ല.  തിങ്ക് ടാങ്കും മൂത്താപ്പനും പേടിച്ചു തൂറികളാണ്. അന്തപ്പൻ ഒന്ന് ഉറക്കെ ഒച്ചയെടുത്താൽ പിന്നെ കുറെ ദിവസത്തേക്ക് കാണില്ല. നിങ്ങള് സ്ട്രീകളല്ലേ ഞങ്ങളുടെ ശക്തി.  ഇവിടുത്തെ എല്ലാ സംഘടനകളിലെ പ്രസിഡണ്ട്മാരുടേം വിജയത്തിന്റെ പിന്നിൽ നിങ്ങളല്ലേ. പിന്നെ ഞങൾ എങ്ങനെ ഹില്ലരിയ്ക്ക് വോട്ടു ചെയ്യാതിരിക്കും . നിങ്ങളെങ്ങാൻ പണിമുടക്കിപ്പോയാൽ ഞങ്ങളുടെ ശക്തി ടയറിന്റെ കാറ്റ് അഴിച്ചുവിട്ടതുപോലെ   ശൂ ......................................

അച്ചായന്മാർ ഫോർ ഹില്ലരി എന്നാണ് ഞങ്ങുടെ മുദ്രാവാക്ക്യം'
വോട്ടില്ല വോട്ടില്ല ഡൊണാൾഡ് ട്രംപിന് വോട്ടില്ല 
ഡൊണാൾഡ് ട്രമ്പേ മൂരാച്ചി റഷ്യപ്പോയി പൊങ്ങിക്കോ 
Moothappan 2016-10-30 13:42:37

This is very serious. ISIS may have hacked Huma Abedain s computer. FBI has significant concerns. Classified information in ISIS hands via Huma ? Hillary s campaign second chief, to be trusted with more jobs in future ? Anthappan and Lib women don't see Huma s radical Islamic connections ! An arrest and questioning of this Lib woman imminent.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക