Image

കെസിസിഎന്‍എ ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ കലാ-സാഹിത്യ മത്സരത്തിന്‌ അപേക്ഷ ക്ഷണിച്ചു

Published on 15 February, 2012
കെസിസിഎന്‍എ ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ കലാ-സാഹിത്യ മത്സരത്തിന്‌ അപേക്ഷ ക്ഷണിച്ചു
ഒര്‍ലാന്‍ഡോ: കെസിസിഎന്‍എ ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ കലാ-സാഹിത്യ മത്സരത്തിന്‌ അപേക്ഷ ക്ഷണിച്ചു. നോര്‍ത്ത്‌ അമേരിക്കയിലെ 20 ക്‌നാനായ കത്തോലിക്കക്ക അസോസിയേഷന്‍ വഴി അപേക്ഷിക്കാം. ജൂണ്‍ 10ന്‌ മുമ്പായി അപേക്ഷകള്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ആര്‍ട്‌ ആന്‍ഡ്‌ ലിറ്റററി ചെയര്‍പേഴ്‌സണ്‍ പ്രീതി മഠത്തിലേട്ടുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്‌ടണ ഫോണ്‍ നമ്പര്‍- (941) 661-7210. ഇ-മെയില്‍:preethimackil@gmail.com

കെസിസിഎന്‍എ ഒര്‍ലാന്‍ഡോ ആര്‍ട്‌ ആന്‍ഡ്‌ ലിറ്റററി കോംപിറ്റീഷന്‍ ഭാരവാഹികള്‍: ഗ്രേസി വാച്ചാച്ചിറ (കെസിസിഎന്‍എ ലെയ്‌സണ്‍), പ്രീതി മഠത്തിലേട്ട്‌ (ചെയര്‍ പേഴസ്‌ന്‍), സാലി മച്ചാനിക്കല്‍ (കോ-ചെയര്‍), സെല്‍ഫി ആലപ്പാട്ട്‌ (കോ.ചെയര്‍) ശാലിനി പതിയില്‍ (കോ-ചെയര്‍)
കെസിസിഎന്‍എ ഒര്‍ലാന്‍ഡോ കണ്‍വെന്‍ഷന്‍ കലാ-സാഹിത്യ മത്സരത്തിന്‌ അപേക്ഷ ക്ഷണിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക