Image

ഫാ. പുല്ലെലില്‍, കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍

Published on 15 February, 2012
ഫാ. പുല്ലെലില്‍, കോരസണ്‍ വര്‍ഗീസ്,  പോള്‍ കറുകപ്പള്ളി,   മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
മലങ്കര അസ്സോസ്സിയേഷന്റെ നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രസനത്തില്‍ നിന്നുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി  ഫാദര്‍ ഡാനിയേല്‍ പുല്ലെലില്‍, കോരസണ്‍ വര്‍ഗീസ്, പോള്‍ കറുകപ്പള്ളി എന്നിവരെ ഭദ്രാസന പൊതുയോഗം തെരഞ്ഞെടുത്തു.

ഭദ്രാസന അധിപന്‍ അഭി വന്ദ്യ സഖറിയ മാര്‍ നിക്കൊലോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ സഫേണ്‍ സെന്റ്‌ മേരിസ് ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ (ന്യുയോര്‍ക്) ചേര്‍ന്ന ഭദ്രാസന യോഗമാണ് ഇവരെ തെരഞ്ഞെടുത്തത്. രണ്ടു വൈദീകരും ഏഴു അല്മായരുമാണ് മത്സര  രംഗത്ത് ഉണ്ടായിരുന്നത്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 93
പ്രധിനിധികള്‍ പങ്കെടുത്തു
ഫാ. പുല്ലെലില്‍, കോരസണ്‍ വര്‍ഗീസ്,  പോള്‍ കറുകപ്പള്ളി,   മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക