Image

സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നു

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍. Published on 15 February, 2012
സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നു
സാന്‍ഫ്രാന്‍സിസ്‌കോ : അറ്റ്‌ലാന്റ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് ഫെബ്രുവരി 5 ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്നു.

രൂപതാ ചാന്‍സലര്‍ ഫാ. വിനോദ് മഠത്തിപറമ്പില്‍ (കണ്‍വന്‍ഷന്‍ യൂത്ത് കണ്‍വീനര്‍) സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സിറോ മലബാര്‍ ഇടവകയില്‍ നടന്ന ഉദ്ഘാടനത്തില്‍ ഇടവകാംഗങ്ങളില്‍ നിന്ന് രജിസ്‌ട്രേഷന്‍ സ്വീകരിച്ചു.

ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ , ട്രസ്റ്റിമാരായ ലിബോണ്‍ മാത്യു കല്ലറക്കല്‍ , സാജന്‍ ജോസ് മൂലേപ്ലാക്കല്‍, കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ പോള്‍ സിറിയക് തുടങ്ങിയവര്‍ ഇടവകയില്‍ നടന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


Website: www.smcatl2012.org
സാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നുസാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നുസാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നുസാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നുസാന്‍ഫ്രാന്‍സിസ്‌കോയില്‍ സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫ് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക