Image

ചര്‍ച്ചാ വേദി സംഘടിപ്പിച്ചു

Published on 06 November, 2016
ചര്‍ച്ചാ വേദി സംഘടിപ്പിച്ചു

ഷാര്‍ജ: ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരികവേദി 'വായന വിപ്ലവം' എന്ന വിഷയത്തില്‍  ചര്‍ച്ചാവേദി സംഘടിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇര്‍ഫാദ് മായിപ്പടി ആമുഖം നടത്തി. കവി സഹര്‍ അഹമ്മദ്, ജബ്ബാര്‍ പി.സി.കെ, സിറാജ് കൂരാറ, ശംസുദ്ധീന്‍ നഈമി, റസാഖ് വൈലത്തൂര്‍ പ്രസംഗിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റര്‍ ആയിരുന്നു. റാശിദ് കണ്ണംവെള്ളി സ്വാഗതവും റിയാസ് കെ എം നന്ദിയും പറഞ്ഞു.
 
ശുഐബ് നഈമി
ഷാര്‍ജ
055 469 8687

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക