Image

അമേരിക്കയെ രക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയം അനിവാര്യം: എബി തോമസ്

Published on 06 November, 2016
അമേരിക്കയെ രക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയം അനിവാര്യം: എബി തോമസ്
സാമ്പത്തീക രംഗത്തു ഇപ്പോള്‍ അമേരിക്ക മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും, ആ കപ്പലിനെ രക്ഷിക്കുവാന്‍ ഒരു കപ്പിത്താനെ ദൈവം അമേരിക്കന്‍ ജനതയ്ക്ക് അയച്ചിരിക്കയാണെന്നും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു.

ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ അമേരിക്കന്‍ ജനതയുടെ ഇടയില്‍ ഒരു വെള്ളി നക്ഷത്രം പോലെ ജ്വലിച്ചുയരുന്ന ഡൊണാള്‍ഡ് ട്രംപ് വിജയിക്കാനുള്ള സാധ്യതകള്‍ തള്ളി കളയാനാവില്ലെന്നാണ് തോമസിന്റെ പക്ഷം.

മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ അമേരിക്കയെ സ്‌നേഹിക്കുന്നവര്‍ ട്രംപിന് വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് തോമസ് മലയാളികളോട് ആഹ്വാനം ചെയ്തു.


എബി തോമസ്

അമേരിക്കയെ രക്ഷിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയം അനിവാര്യം: എബി തോമസ്
Join WhatsApp News
Thomachen 2016-11-07 06:43:56
Sarinte recommendation kudi mathiyayirunnu Trumpnu jayikkan!!! Trump aranavo anthikristhu vallathumano americaye rashikkan!!!
പ്രധാന ദൂതൻ 2016-11-07 21:39:15
അമേരിക്കയെ രക്ഷിക്കാൻ ദൈവം ട്രംപിനെ അയച്ചെങ്കിലും അയാൾ ഏതൻ തോട്ടത്തിൽ കയറിയ പാമ്പിനെപ്പോലെ വരുന്ന വഴിക്കു പ്ലെയിനിൽ കണ്ട ഹവ്വായുടെ  പാവാടക്കകത്ത് കയ്യിട്ട് പാപം ചെയ്യുതു. അതുകൊണ്ടു അമേരിക്കൻ പ്രസിടക്കുകയില്ല എന്ന് ദൈവം ശപിച്ചു കളഞ്ഞു.  അവന്റെ പേര് ഉച്ചക്കറിക്കുന്നവന്മാർ ദൈവത്താൽ ശപിക്കപ്പെട്ടവരുമാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക